ദമ്മാം നവോദയ സാംസ്‌കാരിക വേദി കാനൂ പ്രവാസി സംഗമം സംഘടിപ്പിച്ചു
May 6, 2016 11:44 pm

ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ടൗൺ മേഖലയ്ക്കു കീഴിലുള്ള കാനൂ യൂണിറ്റ് ദമ്മാം റോസ് റെസ്റ്റോറന്റ്       ഓഡിറ്റോറിയത്തിൽ വച്ച് പ്രവാസി സംഗമം സംഘടിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ് കുഞ്ഞൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നവോദയ കേന്ദ്ര രക്ഷാധികാരി സമിതിഅംഗം സ: പ്രദീപ്‌ കൊട്ടിയം ഉദ്ഘാടനം നിർവഹിച്ചു…   ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി സ: ചന്ദ്രബാബു റിപ്പോർട്ട് അവതരിപ്പിക്കുകയും ഏര്യാ കമ്മിറ്റി പ്രസിഡന്റ്സ:  ഉണ്ണി ഏങ്ങണ്ടിയൂർ, കേന്ദ്ര കമ്മിറ്റി അംഗം സ: വിജയൻ ചെറായി.  ടൗൺമേഖല സെക്രട്ടറി സ:അസീം വെഞ്ഞാറമൂട് എന്നിവർ അഭിവാദ്യമർപ്പിക്കുകയും ചെയ്തു. പ്രവാസി സംഗമത്തിന്റെ ഭാഗമായിക്വിസ് മത്സരം സംഘടിപ്പിക്കുകയും സമ്മാനദാനം നല്കുകയും ചെയ്തു. ചടങ്ങിൽ നവോദയയിൽപുതുതായി ചേർന്ന അംഗങ്ങളുടെ മെമ്പർഷിപ്പ്  കാർഡ് വിതരണവും നടത്തുകയുണ്ടായി.. അകാലത്തിൽ പൊലിഞ്ഞു പോയ നവോദയ അംഗങ്ങൾക്കും കൊല്ലം പറവൂർ വെടിക്കെട്ട് ദുരന്തത്തിൽജീവന്‍ നഷ്ടപ്പെട്ടവർക്കും, ജുബൈൽ ഓയിൽ കമ്പനിയിൽ നടന്ന തീപിടിത്തത്തിൽ ജീവൻനഷ്ടപ്പെട്ടവർക്കും  കല, കായിക, സംസാരിക, രാഷ്ട്രീയ രംഗത്തുനിന്നും നമ്മെ വിട്ടു പോയവർക്കും സ:നജീബ് അനുശോചനം രേഖപ്പെടുത്തി. സ: മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ: ജമാൽ നന്ദിരേഖപ്പെടുത്തി…….,,,

ദമ്മാം നവോദയ സാംസ്‌കാരിക വേദി സെന്റർ യൂണിറ്റ് പ്രവാസി സംഗമം സംഘടിപ്പിച്ചു
May 6, 2016 11:42 pm

ദമ്മാം നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ടൗൺ മേഖലയ്ക്കു കീഴിലുള്ള സെന്റർ യൂണിറ്റ് ദമ്മാം സഫാ ഓഡിറ്റോറിയത്തിൽ വച്ച് പ്രവാസി,,,

ഒമാനില്‍ മലയാളി നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു; ഗള്‍ഫ് പ്രതിസന്ധി രൂക്ഷമാകുന്നു
May 6, 2016 4:20 pm

മസ്‌കത്ത്: എണ്ണവിലയിടിവ് ഗള്‍ഫ് രാജ്യങ്ങളെ സാമ്പത്തീക പ്രതിസന്ധിയിലാക്കിയതോടെ സ്വദേശിവല്‍ക്കരണത്തിന് ആക്കം കൂട്ടുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഒമാനില്‍ ആരോഗ്യമേഖലയിലും സ്വദേശി വല്‍ക്കരണം,,,

ദുബൈയില്‍ 300 കോടിയുടെ സ്റ്റേഡിയം വരുന്നു
May 6, 2016 9:10 am

ദുബൈ: ദുബൈയില്‍ 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബില്‍ തീരുമാനം. സ്പോര്‍ട്സ്,,,

ദുബൈയില്‍ 300 കോടിയുടെ സ്റ്റേഡിയം വരുന്നു
May 6, 2016 1:40 am

ദുബൈ: ദുബൈയില്‍ 300 കോടി ദിര്‍ഹം ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിര്‍മിക്കാന്‍ സ്പോര്‍ട്സ് ഇന്നവേഷന്‍ ലാബില്‍ തീരുമാനം. സ്പോര്‍ട്സ്,,,

സാമൂഹിക സുരക്ഷ ഒരുക്കുന്നതിൽ കേരള ഭരണം പരാജയം.- നവോദയ
May 5, 2016 9:59 pm

ദമാം: യു.ഡി.എഫ് ഭരണത്തിൽ കേരളം സുരക്ഷിതമല്ലാത്ത ഒരു സംസ്ഥാനമായി മാറിയെന്നും പേടിയും, മാനഭയവും കൂടാതെ അമ്മ പെങ്ങാൻമാർക്കും, പ്രവാസി കുടുംബങ്ങൾക്കും,,,

തീപ്പൊരി പാറിയ തെരഞ്ഞെടുപ്പ് സംവാദം പ്രവാസി ചാനലിൽ ഞായറാഴ്ച 3 മണിക്ക് (ന്യൂ യോർക്ക്‌ സമയം)
May 5, 2016 9:40 pm

വാർത്ത‍ : സലിം സര്‍വ്വരാജ്യ തൊഴിലാളി ദിനമായ മെയ് ഒന്നിന് ന്യൂയോര്‍ക്കിലെ ന്യൂറോഷലില്‍ നടന്ന കേരളാ തെരഞ്ഞെടുപ്പ് സംവാദം തികച്ചും,,,

കരൾ സംബന്ധമായ അസുഖത്തെ തുടർന്നു മരിച്ച മോഹൻലാലിന്റെ സംസ്‌കാരം നടത്തി
May 5, 2016 9:37 pm

സ്വന്തം ലേഖകൻ ദമ്മാം നവോദയ പോർട്ട് മേഖല കമ്മറ്റി അംഗമായിരുന്ന പത്തനംതിട്ട മുട്ടത്ത്‌കോണം, ഇലവുംതിട്ട, ലാൽഭവനത്തിൽ പരേതനായ രാഘവൻറെയും ജാനകിയമ്മയുടെയും,,,

അറബ് ലോകത്തെ അതി സമ്പനരുടെ പട്ടികയില്‍ ആറുമലയാളികള്‍; ഇന്ത്യയില്‍ രണ്ടാമനായി എംഎ യൂസഫലി
May 5, 2016 9:26 pm

ദുബായ്: അറബ് ലോകത്തെ അതിസമ്പനരായ 100 ഇന്ത്യന്‍ വ്യവസായികളില്‍ എംഎ യൂസഫലി രണ്ടാമത്. ഫോബ്‌സ് മാഗസിനാണ് പട്ടിക പുറത്തുവിട്ടത്. ആദ്യ,,,

ജിഷയുടെ നിരാലംബയായ അമ്മക്ക് കൈതാങ്ങായി ഷിഫാ അൽ ജസീറ ഗ്രൂപ്പ്
May 5, 2016 8:40 am

മസ്‌കത്ത്: എറണാകുളം പെരുമ്പാവൂരിൽ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിയമ വിദ്യാർഥിനി ജിഷയുടെ നിരാലംബയായ അമ്മക്ക് കൈതാങ്ങായി ഷിഫാ അൽ,,,

Page 31 of 58 1 29 30 31 32 33 58
Top