ഡബ്ലിന്‍: കാന്‍സര്‍ രോഗ പ്രതിരോധ രംഗത്ത് അയര്‍ലന്‍ഡിനു നിര്‍ണായ നേട്ടവും ചുവടുപയ്‌പ്പുമെന്ന് എച്ച്‌എസ്‌എയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് കാന്‍സര്‍ ബാധിതരായവരില്‍ ഏറെപ്പേരും,,,
ഡബ്ലിന്‍: രാജ്യത്തെ നാല്‍പതിനായിരം വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫിസ് അംഗീകരിച്ചു. കഴിഞ്ഞ ആഴ്‌ച അപേക്ഷകള്‍ പോസ്റ്റ് ചെയ്‌ത വിദ്യാര്‍ഥികളുടെ,,,
ഡബ്ലിന്‍: രാജ്യത്തെ പുതിയ സ്‌കൂളുകളില്‍ വിദ്യാര്‍ഥി പ്രവേശനത്തെച്ചൊല്ലി സര്‍ക്കാര്‍ സ്‌കൂള്‍ അധികൃതരും തമ്മില്‍ ഏറ്റുമുട്ടലിലേയ്ക്ക്. പുതിയ സ്‌കൂളുകളിലെ പ്രവേശനം സംബന്ധിച്ചു,,,
ഡബ്ലിന്‍: വിനോദസഞ്ചാര യാത്രയ്ക്കിടെ റോഡരികിലെ ഗുഹയില്‍ കുടുങ്ങിപ്പോയ അച്ഛനും മകനും രക്ഷയായത് ഗുഹയ്ക്കുള്ളിലേയ്ക്കു നീണ്ടു നിന്ന മരത്തിന്റെ വേര്. ഈ,,,
ഡബ്ലിന്‍: കോ ഡൌണിലെ ബാന്‍ബ്രൈഡില്‍ നിന്നു ഡ്രോമോറിലേയ്ക്കുള്ള എ1 ഡ്യൂവല്‍ ക്യാരിയേജ് വേയില്‍ കാറൂകള്‍ കൂട്ടിയിടിച്ചു മൂന്നു പേര്‍ മരിച്ചു.,,,
വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് കുവൈറ്റ് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നു.അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കാണമെന്ന,,,
ഡബ്ലിന്‍: വെസ്റ്റ് ഡബ്ലിനില്‍ 150 മില്ല്യണ്‍ യൂറോയുടെ പുതിയ ഡേറ്റാ സെന്ററുമായി ഗൂഗിള്‍. നിര്‍മാണ സമയത്തു തന്നെ നാനൂറിലേറെ ആളുകള്‍ക്കു,,,
ഡബ്ലിന്‍: ഗാര്‍ഡാ സ്റ്റേഷനിലേയ്ക്കു കാര്‍ ഓടിച്ചു കയറ്റുകയും കാറിനു തീ വയ്ക്കുകയും ചെയ്‌ത കേസില്‍ യുവാവിനെ ഗാര്‍ഡാ സംഘം അറസ്റ്റ്,,,
ഡബ്ലിന്‍: കോ കില്‍ഡെയറില്‍ ആതിയ്ക്കു സമീപമുണ്ടായ വെടിവയ്‌പ്പില്‍ പരുക്കേറ്റ് ഗാര്‍ഡാ സംഘം ആശുപത്രിയില്‍ എത്തിച്ച യുവാവ് കൊല്ലപ്പെട്ടു. കോകില്‍ഡെയറില്‍ 22,,,
ഡബ്ലിന്‍: ട്യൂബര്‍ കുലോസിസിനെ പ്രതിരോധിക്കാനുള്ള ബിസിജി വാക്‌സിന്‍ വിതരണം രാജ്യത്ത് അവതാളത്തില്‍. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തോടെയോ,,,
ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ് പോളിസിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ നിലവില്‍ ഉദേശിച്ചിട്ടില്ലെന്ന നിലപാടുമായി പരിസ്ഥിതി വകുപ്പ് രംഗത്ത്. നിലവിലുള്ള വാട്ടര്‍,,,
ഡബ്ലിന്‍: രാജ്യത്തെ ഭവന രഹിതര്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ ശരത്‌കാലത്തിനു മുന്‍പ് വീടുകള്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലെന്നു റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ,,,