അയർലണ്ടിൽ പുതിയ വീടുകളുടെ നിർമ്മാണത്തിൽ 5.4% ഇടിവ് ! സർക്കാർ ലക്ഷ്യം കൈവരിച്ചേക്കില്ല എന്ന് ആശങ്ക !
July 27, 2024 2:43 pm
അയര്‍ലണ്ടില്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്ന താമസ സ്ഥലങ്ങളുടെ എണ്ണം കുറഞ്ഞു . 2024-ന്റെ രണ്ടാം പാദത്തില്‍ (ഏപ്രില്‍, മെയ്, ജൂണ്‍) കെട്ടിടങ്ങളുടെ,,,
മൂന്ന് പ്രധാന വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതി ! ഡൊണഗലിലെ റോഡ് നവീകരണ പദ്ധതിക്ക് ഐറിഷ് കാബിനറ്റ് അംഗീകാരം നൽകി
July 27, 2024 1:52 pm
ഡൊണഗലിലെ റോഡ് നവീകരണ പദ്ധതിക്ക് ഐറിഷ് കാബിനറ്റ് അംഗീകാരം നൽകി. ട്രാൻസ്-യൂറോപ്യൻ ട്രാൻസ്‌പോർട്ട് നെറ്റ്‌വർക്കിൻ്റെ (TEN-T) മൂന്ന് പ്രധാന വിഭാഗങ്ങളെ,,,
ഓരോ മാസവും അയര്‍ലണ്ടില്‍ ശരാശരി 10 പേര്‍ വീതം മുങ്ങിമരിക്കുന്നു ! ഞെട്ടിക്കുന്ന പഠനം !
July 26, 2024 12:55 pm
ഓരോ മാസവും അയര്‍ലണ്ടില്‍ ശരാശരി 10 പേര്‍ വീതം മുങ്ങിമരിക്കുന്നതായി പുതിയ പഠനം. 2017 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളില്‍,,,
സ്ത്രീകളുടെ പ്രസവാവധി ഒരു വര്‍ഷം വരെ ! അയര്‍ലണ്ടില്‍ പുതിയ നിയമം വരുന്നു ! ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് സർക്കാർ !
July 25, 2024 12:06 pm
ഡബ്ലിന്‍: പ്രസവാവധി ഒരു വര്‍ഷം വരെ അനുവദിക്കാനുള്ള നിയമം നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. ശാരീരികമോ മാനസികമോ ആയ അസുഖങ്ങള്‍,,,
കൂലോക്കിലെ മുൻ ക്രൗൺ പെയിൻ്റ്‌സ് ഗോഡൗണിൽ നാലാമത്തെ തീപിടുത്തം.പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപം തീപിടുത്ത ഉപകരണങ്ങൾ കണ്ടെത്തി
July 23, 2024 1:36 pm
ഡബ്ലിൻ :നോർത്ത് ഡബ്ലിനിലെ കൂലോക്കിലുള്ള ക്രൗൺ പെയിൻ്റ്‌സിൻ്റെ മുൻ വെയർഹൗസിൽ വീണ്ടും തീപിടിത്തം നടന്നിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നാല്,,,
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഇന്ത്യൻ വംശജനയായ മുൻ പ്രധാനമന്ത്രി ലിയോ വരദ്കർ
July 17, 2024 11:01 am
ഡബ്ലിൻ : ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി ലിയോ വരദ്കർ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു.ഇതോടെ അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത,,,
അയർലണ്ട് മലയാളി സുനിൽ ഫ്രാൻസിസിന്റെ പിതാവ് Retd .കാപ്റ്റൻ പിഎം മാത്യു നിര്യാതനായി.
July 11, 2024 4:22 pm
ഡബ്ലിൻ : അയർലന്റിലേക്ക് ആദ്യകാലങ്ങളിൽ മൈഗ്രെറ്റ് ചെയ്‌തു സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യം ആയ ബ്‌ളാക്ക്‌റോക്കിലെ സുനിൽ ഫ്രാൻസിസിന്റെ,,,
ബ്‌ളാക്ക്‌റോക്കിൽ 14-ാം തീയതി ഞായറാഴ്ച്ച 5 മണിക്കുള്ള മലയാളം കുർബാനയില്ല. 10.45 ന് ബിഷപ്പിനു സ്വീകരണം !
July 11, 2024 5:00 am
ഡബ്ലിൻ :ബ്‌ളാക്ക്‌റോക്ക് സീറോ മലബാർ പള്ളിയിൽ ഈ വരുന്ന ഞായർ (14/ 07/ 24) മലയാളം കുർബാന ഉണ്ടായിരിക്കില്ല .ഡബ്ലിനിലെ,,,
ബ്രിട്ടനില്‍ മലയാളിയുടെ വീരഗാഥ: സോജന്‍ ജോസഫിന് ആഷ്‌ഫോര്‍ഡില്‍ അട്ടിമറിജയം.139 വര്‍ഷത്തിനിടയില്‍ ആദ്യമായി ലേബറിന് ആഷ്ഫോഡില്‍ വിജയം നല്‍കിയത് മലയാളി നഴ്‌സ്-സോജന്റെ വിജയം ഏറ്റവും വലിയ അട്ടിമറി
July 5, 2024 1:06 pm
ലണ്ടൻ : ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി എംപി. കെന്റിലെ ആഷ്ഫോര്‍ഡ് മണ്ഡലത്തില്‍ നിന്നാണ് കോട്ടയം കൈപ്പുഴ,,,
സൗത്ത് ഡബ്ലിൻ കൗണ്ടി മേയറായി തെരെഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന് സിറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡ് സ്വീകരണം നൽകി.
July 4, 2024 5:08 am
ഡബ്ലിൻ :സ്വതന്ത്ര അൽമായ സംഘടന സിറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ അയർലണ്ടിൽ ആദ്യമായി മേയർ ആകുന്ന ഇന്ത്യൻ വംശജനും മലയാളിയും,,,
ജാക്ക് ചേംബേഴ്‌സ് അയർലണ്ടിന്റെ പുതിയ ധനമന്ത്രി!മൈക്കല്‍ മക്ഗ്രാത്ത് കമ്മീഷണർ !ബില്ലി കെല്ലെഹർ ഇയു വൈസ് പ്രസിഡണ്ട് ! നേട്ടങ്ങളുടെ പട്ടികയുമായി ഫിയന ഫെയിൽ. ഡിസംബറിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത !
June 27, 2024 2:04 pm
ഡബ്ലിൻ : ട്രാൻസ്‌പോർട് മന്ത്രിയും ഫിയന്ന ഫായിൽ ഡപ്യുടി ചെയർമാനുമായ ജാക്ക് ചേംബേഴ്‌സ് പുതിയ ധനകാര്യമന്ത്രിയായി !അയര്‍ലണ്ടിന്റെ പുതിയ ഇയു,,,
മേയർ ബേബി പെരേപ്പാടന് സീറോ മലബാർ കമ്മ്യൂണിറ്റി അയർലൻഡ് (SMC I)സ്വീകരണം നൽകുന്നു
June 27, 2024 3:30 am
ഡബ്ലിൻ : അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വംശജൻ മേയർ ആയിരിക്കുന്നു. നമുക്ക് ഏവർക്കും സുപരിചിതനായ താല സൗത്ത് കൗൺസിലർ,,,
Page 5 of 116Previous
1
…
3
4
5
6
7
…
116
Next