ഭര്‍ത്താവിനെ ചതിച്ച് കാമുകനോത്ത് രഹസ്യബന്ധം .കാമുകനുമൊത്തുള്ള ലൈംഗിക വീഡിയോ പുറത്തായി; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി :താലികെട്ടിയ ഭര്‍ത്താവിനെ ചതിച്ചു കാമുകനൊത്ത് കിടക്ക പങ്കിട്ട യുവതി ഒടുവില്‍ പിടിക്കപ്പെട്ടു. അവസാനം കാമുകനും ചതിച്ചു..ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ 26 കാരി കാമുകന്റെ ചതിയില്‍ പെട്ട് ആത്മഹത്യ ശ്രമം നടത്തി.കൊച്ചിയിലാണ് സംഭവം .ആദ്മഹത്യാശ്രമത്തില്‍ ഗുരുതരാവസ്ഥയില്‍ ആയ യുവതി കൊച്ചിയിലെ ആപത്രിയിലാണ് .യുവതി കാമുകനെ ഉപ്പേഷിച്ചതിനാ കാമുകന്‍ നഗ്‌ന വീഡിയോ പുറത്ത് വിട്ട് പക വീട്ടുകയായിരുന്നു.

Also Read :ഇസ്ലാംമത വിശവാസിയായ യുവാവ് ലിംഗ മാറ്റത്തിലൂടെ പെണ്ണായി മാറി ; യുവാവിനെ വെടിവച്ച് കൊന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോയമ്പത്തൂരില്‍ ജോലിനോക്കുന്ന യുവതി രണ്ടു വര്‍ഷം മുന്‍പാണ് തൃപ്പൂണിത്തുറ സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ചത്. ടെക്‌നോപാര്‍ക്കില്‍ ഐടി ജീവനക്കാരനായ ഭര്‍ത്താവുമായി കഴിയുന്നതിനിടെ യുവതി, ട്യൂഷന്‍ പഠിക്കാനെത്തിയ ബിരുദ വിദ്യാര്‍ത്ഥിയുമായി അടുപ്പത്തിലാവുകയായിരുന്നു.
ഇരുവരും തമ്മില്‍ നിരവധി തവണ രഹസ്യമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു.

ഇതിനിടെ രണ്ടു മാസം മുന്‍പ് പെണ്‍കുട്ടിയും കാമുകനും തമ്മിലുള്ള ബന്ധം ഇവരുടെ ഭര്‍ത്താവിന്റെ മാതാവ് കണ്ടെത്തി. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായതോടെയ യുവതി ബിരുദ വിദ്യാര്‍ത്ഥിക്കൊപ്പം വീടുവിട്ടു പോകുകയായിരുന്നു. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവും ബന്ധുക്കളും തൃപ്പൂണിത്തുറ പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്ന് ഇരുവരെയും കൊച്ചിയിലെ ഹോട്ടലില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ ഹാജരാക്കിയ യുവതി തനിക്ക് ഭര്‍ത്താവിനും കാമുകനും ഒപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇവരെ മാതാപിതാക്കളുടെ ഒപ്പം കോയമ്പത്തൂരിലേയ്ക്കു അയക്കുകയായിരുന്നു.
ഇതിനിടെ കഴിഞ്ഞ ആഴ്ച ഇവരുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു. യുവതിയുടെ സഹോദരനാണ് വാട്‌സ്ആപ്പില്‍ ഈ വീഡിയോ ചിത്രങ്ങള്‍ ആദ്യം ലഭിച്ചത്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ വന്‍ തോതില്‍ പ്രചരിക്കുകയായിരുന്നു. യുവതിയും കാമുകനും ഒത്ത് കൊച്ചിയിലെ ഒരു വീട്ടില്‍ ചിലവഴിച്ച സ്വകാര്യ സമയത്തെ പൂര്‍ണ നഗ്‌ന വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

Top