27 ഏക്കറില്‍ മനോഹരമായ ഒരു വാട്ടര്‍ തീം പാര്‍ക്ക്. എന്നാല്‍ ചില നിബന്ധനകളുള്ള പാര്‍ക്കാണ് കാനഡയില്‍ തുറക്കുന്നത്. സ്പ്ലാഷേഴ്‌സ് പ്ലഷര്‍ പാര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ വാട്ടര്‍ പാര്‍ക്കില്‍ മുതിര്‍ന്നവര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ. അതായത് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമാണ് പ്രവേശനം.
പ്രായപൂര്‍ത്തിയായവരെ മാത്രം പ്രവേശിപ്പിക്കാന്‍ കാരണമുണ്ട്. മറ്റൊന്നുമല്ല ഇത് ലോകത്തിലെ ആദ്യത്തെ ന്യൂഡ് വാട്ടര്‍ തീം പാര്‍ക്കാണ്. ലേക്ക് ലൂയിസിലാണ് ഈ വാട്ടര്‍ പാര്‍ക്ക് ആരംഭിക്കുക. റൈഡുകള്‍ നഗ്‌നരായി ആസ്വദിക്കേണ്ടതിനാല്‍ സാധാരണ വാട്ടര്‍ പാര്‍ക്കുകളിലെ റൈഡുകള്‍ പരിഷ്‌കരിച്ചാണ് ഇവിടെ ഉപയോഗിക്കുക.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: Nude waterpark