കന്യാസ്ത്രീയാകാന്‍ എട്ടു വര്‍ഷം കോണ്‍വന്റില്‍, ഒടുവിൽ നീലച്ചിത്ര നായികയായ യുവതിയുടെ വിചിത്ര കഥ

കന്യാസ്ത്രീയാകാന്‍ എട്ട് വര്‍ഷം പഠിച്ച ശേഷം യുവതി ജീവിതത്തില്‍ സ്വീകരിച്ചത് ഞെട്ടിക്കുന്ന ജോലി. 22കാരിയായ കൊളമ്പിയന്‍ യുവതി യുഡി പിനേഡ കന്യാസ്ത്രീ ജീവിതം അവസാനിപ്പിച്ച് എത്തിയത് നീലച്ചിത്ര നായികയാകാന്‍. പോണ്‍ സ്റ്റാറായിട്ടാണ് പിനേഡ തന്റെ പുതിയ ജീവിതം ആരംഭിച്ചിരിക്കുന്നത്.

കൊളംബിയയിലെ ഇറ്റ്വാംഗോ സ്വദേശിയാണ് പിനേഡ. കുട്ടിക്കാലം മുതല്‍ കന്യാസ്ത്രീയാകാനായി കോണ്‍വെന്റിലാണ് അവര്‍ ചിലവഴിച്ചിരുന്നത്. എന്നാല്‍ ഇത്രയും കാലം ജീവിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും മാറി വ്യത്യസ്തമായ ഒരു വഴിയാണ് പിനേഡ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിനേഡയുടെ സ്‌കൂള്‍ കാലഘട്ടം മുതലാണ് ഇവര്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ചേര്‍ന്നത്. പത്താം വയസ്സിലായിരുന്നു ഇത്. തുടര്‍ന്ന് കോണ്‍വെന്റില്‍ ജോലി ചെയ്തിരുന്ന യുവാവുമായി പിനേഡ അടുത്തു. നീല ചിത്രത്തിലേക്ക് ആളെ റിക്രൂട്ട ്‌ചെയ്യുന്ന ജോലിയും ഇയാള്‍ക്കുണ്ടായിരുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടതാണ് തന്റെ ജീവിതം മാറിമറിയാന്‍ കാരണമായതെന്ന് നീലച്ചിത്ര രംഗത്തെ പുതിയ ചൂടന്‍ താരം പറയുന്നു.

ആദ്യമൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഇതില്‍ താന്‍ സന്തോഷവതിയാണ്. പള്ളിയില്‍ പോകുന്നത് മുടക്കിയിട്ടില്ല. എല്ലാ ഞായറാഴ്ചയും പള്ളിതിയില്‍ പോകാറുണ്ട്. പുരോഹിതര്‍ തന്റെ പുതിയ മേഖലയില്‍ നിന്ന് പിന്‍മാറ്റാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ പിന്‍മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും പിനേഡ

Top