കൊടുങ്ങല്ലൂര്‍: പള്ളി വികാരിയെ മേടയില്‍ തൂങ്ങി മരിച്ച നിലിയില്‍ കണ്ടെത്തി. കോട്ടപ്പുറം രൂപതയ്ക്ക് കീഴിലുള്ള കാര പള്ളിവികാരി ഫാദര്‍ തോമസ് പാടശ്ശേരിയെ (67) യാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ പള്ളിയിലെത്തിയ ജീവനക്കാരനാണ് വൈദീകനെ മരിച്ച നിലയില്‍ കാണുന്നത്. സംഭവമറിഞ്ഞ രാവിലെ തന്നെ നാട്ടുകാരും വിശ്വാസികളും സംഭവസ്ഥലത്ത എത്തിയട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക