സ്വന്തം ലേഖകൻ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയരാൻ തുടങ്ങി. ഒരു ലിറ്റർ പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് മാത്രം വർധിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇതോടെ കൊച്ചിയിൽ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 95.02 രൂപയും ഡീസലിന് 90.08 രൂപയുമാണ് ഇന്നത്തെ വില.
ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ 20 രൂപയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തിൽ പെട്രോൾ വില 71 രൂപയായിരുന്നു