തിരുവനന്തപുരം; ഹൃദയ രോഗങ്ങളെ കുറിച്ചലുള്ള നൂതന ചികിത്സാരീതികളെ പരിചയപ്പെടുത്തുന്ന ഏകദിന ശില്‍പ്പശാല തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഓള്‍ഡ് ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് മാര്‍ച്ച് പതിനെട്ടിന് നടക്കും. തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിങ് കോളേജിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശില്‍പ്പശാലയില്‍ ഈ മേഖലയിലെ പ്രഗത്ഭര്‍ പങ്കെടുക്കും.