പാക് വിമാനങ്ങൾ ചിതറി ഓടി.. സൈനിക നടപടിയിൽ പാക്കിസ്ഥാൻ ഭീതിയിലാണ് .അതേസമയം
ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. പുല്‍വാമ സംഭവത്തിലടക്കം തുറന്ന ചര്‍ച്ചയ്ക്ക് തയ്യാര്‍. തെറ്റിധാരണകളാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും ഇമ്രാന് ഖാന്. തിരിച്ചടിക്ക് ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സൈനിക നടപടി പരിധി വിട്ടാൽ പിന്നെ ആരുടെയും നിയന്ത്രണത്തിൽ നിൽക്കില്ല. രണ്ട് ഇന്ത്യന്‍ മിഗ് വിമാനങ്ങളാണ് നിയന്ത്രണ രേഖ കടന്ന് എത്തിയത്. അവരെ വെടിവച്ചിട്ടു. രണ്ട് ഇന്ത്യൻ പൈലറ്റുമാർ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ളതായും പ്രധാനമന്ത്രി പറഞ്ഞു.