പാലക്കാട്: മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം. അലാറം ശബ്ദിച്ചതിന് പിന്നാലെ ബാങ്ക് മാനേജർ പൊലീസിൽ വിവരമറിയിച്ചു.
മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിലാണ് സ്വകാര്യ ബാങ്കിന്റെ എടിഎം തകർക്കാൻ ശ്രമം നടന്നത്
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവമുണ്ടായത്. മണ്ണാർക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.