പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ നവരാത്രി മഹോത്സവം ; നാളെ തുടക്കമാകും

പുതുപ്പള്ളി :
പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ നവരാത്രി മഹോത്സവം ഏഴ് മുതൽ പതിനഞ്ച് വറെ നടക്കും. വ്യാഴാഴ്ച മുതൽ ആരംഭിക്കും.13ന് ദുർഗാഷ്ടമി ദിനത്തിൽ പൂജാവയ്പ്പ്, 14ന് മഹാനവമി 15ന് വിജയദശമി ദിനത്തിൽ പൂജയെടുപ്പ് വിദ്യാരംഭം എന്നിങ്ങനെ നടക്കും. വ്യാഴാഴ്ച രാവിലെ 8 മണിക്ക് കലാമണ്ഡപത്തിൽ കലോപാസന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കലാപാരിപാടികൾ ഉത്ഘാടനം ചെയ്യും.

Top