കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ പരോക്ഷമായി വിമർശിച്ച് സിപിഐ നേതാവ് പന്ന്യന് രവീന്ദ്രൻ. കമ്യൂണിസ്റ്റുകാരിലും അഴിമതിയുടെ ഛായ വന്നുകൊണ്ടിരിക്കുന്നു.വിശദീകരണം കൊണ്ട് യാതൊരു കാര്യവുമില്ല. അഴിമതിക്കാരെ അഴിമതിക്കാരായി കാണാനും അവരെ പ്രസ്ഥാനവുമായി ബന്ധപ്പെടുത്താതിരിക്കാനുമുള്ള ആർജ്ജവം കാണിക്കണമെന്ന് പന്ന്യൻ രവീന്ദ്രൻ കോട്ടയത്ത് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് ഉയർന്ന് വന്ന സാഹചര്യത്തിലാണ് പന്ന്യന്റെ പരോക്ഷ വിമർശനം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക