കൊച്ചി: തന്തയ്ക്കു പിറക്കാത്തവനേ …നിന്റെ വീട്ടില്‍ കയറി അടിക്കും… നിന്നെ ഞാന്‍ ശരിയാക്കും കേട്ടോ…ദുബായില്‍ പോയി 160 മിനിട്ടു പ്രസംഗിച്ചവനാണ്…; നിന്നെ ഞാന്‍ ലണ്ടനില്‍നിന്ന് ഇവിടെ ഇറക്കില്ല; അയരൂരെ നിന്റെ വീട്ടില്‍ കയറി അടിക്കും… നിന്റെ അപ്പന്റെ— ചര്‍ച്ചിലാടാ ഞാന്‍ പോകുന്നതു… നീ എന്നെ കുറിച്ചു രാജു എബ്രഹാം എംഎല്‍എയോട് അന്വേഷിക്കെടാ… ബാലനെയും മകനെയും 14 ദിവസം അകത്തിട്ടവനാണു ഞാന്‍ ദൈവത്തിന്റെ വചനം പ്രസംഗിക്കുന്നവ പാസ്റ്ററുടെ വചനങ്ങള്‍ …
ലോകം മുഴുവന്‍ ആരാധകരുള്ള പ്രശസ്ത പെന്തകോസ്ത് പാസ്റ്റര്‍ തോമസുകുട്ടി പുന്നൂസ് തന്നെ ഫോണില്‍ വിളിച്ച ലണ്ടനിലെ മലയാളിയോട് പച്ചത്തെറി പറയുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലോകം മുഴുവന്‍ കറങ്ങി നടന്ന് സുവിശേഷം പ്രസംഗിക്കുകയും അദ്ഭുത പ്രവര്‍ത്തികള്‍ കാണിക്കുകയും ചെയ്യുന്ന പാസ്റ്ററുടെ മറ്റൊരു മുഖം കണ്ട് ഞെട്ടിയിരിക്കുകയാണ് വിശ്വാസികള്‍. കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറിയാണ് പാസ്റ്റര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലെ പല ഗ്രൂപ്പുകളിലായി തന്നെ പൊക്കിക്കൊണ്ട് പാസ്റ്റര്‍ ഇട്ട പോസ്റ്റുകള്‍ കണ്ടാണ് ലണ്ടനിലെ ഒരു മലയാളി ഫോണില്‍ വിളിക്കുന്നത്. ദുബായിലെ ഒരു സുവിശേഷ പ്രസംഗത്തിന്റെ പരസ്യമായിട്ടാണ് പാസ്റ്റര്‍ ഇത്തരമൊരു പോസ്റ്റ് ഗ്രൂപ്പുകളില്‍ ഇട്ടത്. ഇതിനെ ചോദ്യം ചെയ്ത ലണ്ടന്‍ മലയാളിയെ സൈബര്‍ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്നതടക്കമുള്ള ഭീഷണികളാണ് റാന്നി സ്വദേശിയായ തോമസുകുട്ടി പുന്നൂസ് മുഴക്കുന്നത്. അപ്പനെയും അമ്മയെയും ചേര്‍ത്ത് തെറിവിളിക്കുന്ന പാസ്റ്റര്‍ വീട്ടില്‍ കയറി അടിക്കുമെന്നും ലണ്ടനില്‍നിന്ന് ഇറക്കത്തില്ലെന്നുമൊക്കെ ഭീഷണി മുഴക്കുന്നു. തനിക്കു പല നേതാക്കളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ടെന്നും ബാലന്‍ എന്നൊരാളെയും മകനെയും താന്‍ ജയിലില്‍ കിടത്തിയിട്ടുണ്ടെന്നും പാസ്റ്റര്‍ പറയുന്നു. ഗള്‍ഫിലെയും യൂറോപ്പിലെയും യുഎസിലെയും വിദേശമലയാളി ഗ്രൂപ്പുകളില്‍ ഓഡിയോ ക്ലിപ് വൈറലായിക്കഴിഞ്ഞു.
നീ ലണ്ടനിലിരുന്നുകൊണ്ട്.. നിന്റെ അമ്മേടെ— കൊണ്ടേ കയ്യിടടാ പട്ടീ, നീ എന്നെ എന്നാ ഉണ്ടാക്കാനാ. ഞാനേ, ദുബായില്‍ പോയി 160 മിനിട്ടു പ്രസംഗിച്ചവനാടാ, എന്നെ ഒരു പുല്ലും ആരും ചെയ്തിട്ടില്ല, അറിയാവോടാ… റാന്നിയില്‍ ഞാന്‍ ആരാന്നു നിനക്കറിയാവോ? നിന്നെ ഞാനുണ്ടല്ലോ ലണ്ടനീന്ന് ഇവിടെ ഇറക്കത്തില്ല, കഴുവേര്‍ട മോനേ… അയിരൂരെ നിന്റെ വീട്ടില്‍ കയറി അടിക്കും… നിന്നെ ഞാന്‍ ശരിയാക്കും കേട്ടോ… തന്തയ്ക്കു പിറക്കാത്തവനേ.
ഇതൊക്കെയാണോ പാസ്റ്ററേ ദൈവവചനത്തില്‍ പറയുന്നതെന്നും ബൈബിളില്‍ പഠിപ്പിക്കുന്നതും?
എടാ …… നിനക്ക് എന്നെ നന്നാക്കാന്‍ എന്തു കാര്യം…. നീ കേറിക്കേറി ചൊറിയുവാ അല്ലേ… ബൈബിള്‍ 24 മണിക്കൂറും കുത്തിയിരുന്നു പഠിക്കുന്ന എന്നെ നീ വിമര്‍ശിക്കുകയാ…. നീ നിന്റെ അപ്പനേം പോയി വിമര്‍ശിക്കെടാ കഴുവേര്‍ട മോനേ….
പാസ്റ്റര്‍ ദുബായില്‍ ഏതു ചര്‍ച്ചിലോട്ടാ ചെല്ലുന്നേ?
നിന്റെ അപ്പന്റെ—ലെ ചര്‍ച്ചിലേക്ക്. പോടാ മറ്റേ മോനേ…. ഏത് ചര്‍ച്ചെന്ന്. നിനക്കെന്നെ ശരിക്ക് അറിയത്തില്ല, അതുകൊണ്ടാ… നിനക്ക് ശരിക്ക് എന്നെ അറിയത്തില്ല….നീ പോയി അന്വേഷിക്ക്, രാജു ഏബ്രഹാം എംഎല്‍എയോടോ ബിജെപി നേതാക്കളോടോ അല്ലെങ്കില്‍ കോണ്‍ഗ്രസ് നേതാക്കളോടോ പോയി അന്വേഷിക്ക്. നീ എവിടാണെന്നു പറ, അല്ലെങ്കില്‍ നീ പറയുന്നിടത്തു ഞാന്‍ വരാം.
ഞാനിപ്പം വിളിക്കുന്നത് വെംബ്ലി ഹാരോ എന്നു പറയുന്ന സ്ഥലത്തുനിന്നാണ്.. നാളെ ഇങ്ങോട്ടു വരുന്നോ ടിക്കറ്റെടുത്ത്?
നിന്റെ അപ്പനോടു പറ ടിക്കറ്റെടുത്തു തരാന്‍ ലണ്ടനിലേക്ക്… എന്നെക്കൊണ്ടു പറ്റത്തില്ല… നിന്റെ തന്തയോടു പറ. ഒരു മാതിരി കോപ്പു വര്‍ത്തമാനോം പറഞ്ഞോണ്ടു വരുന്നു…നിന്റെ നമ്പരു വച്ചു ഞാന്‍ കേസുകൊടുക്കും കേട്ടോ… നിന്റെ പോസ്റ്റ് മുഴുവന്‍ ഞാന്‍ എടുത്തുവച്ചിട്ടുണ്ട്… നിന്നെ ഞാന്‍ സൈബര്‍ സെല്ലില്‍ കേസു കൊടുക്കും. ഞാന്‍ സൈബറി കേസു കൊടുത്തിട്ടാണ് ബാലനേം മകനേം അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്കു ജയിലിട്ടത്. നിസാര കാര്യമാ… ആളും തരവും നോക്കി കളിക്കുകേട്ടോ….
ഞാനിനി നാട്ടിലോട്ടു വരാന്‍ പറ്റത്തില്ലായിരിക്കും അല്ലേ?
നിന്നെപ്പോലത്തെ കഞ്ഞികളല്ലേ അഭിപ്രായം പറഞ്ഞിട്ടുള്ളൂ, വേറേ ആരും പറഞ്ഞിട്ടില്ലല്ലോ?
നിങ്ങള്‍ നിങ്ങളെക്കുറിച്ചുതന്നെ പൊക്കി പോസ്റ്റ് ഇട്ടിട്ടല്ലേ?
എന്നെക്കുറിച്ച് പിന്നെ നിന്റെ അപ്പന്‍ ഇടുമോടാ പോസ്റ്റ്… എന്നെ പൊക്കി പിന്നെ നിന്റെ അപ്പന്‍ ഇടുമോടാ പോസ്റ്റ്… മലയാള മനോരമ ഇടുമോടാ…
നിങ്ങള്‍ എന്തിനാ ഇത്രയും വലിയ ഗ്രൂപ്പില്‍, നിങ്ങള്‍ മാടയാ കോടയാ എന്നൊക്കെപ്പറഞ്ഞ് പോസ്റ്റ് ഇടുന്നത്? അതുകൊണ്ടല്ലേ? ഇങ്ങനുള്ള സ്വയം പൊങ്ങികള്‍ അനുഭവിക്കട്ടെ എന്നു പറഞ്ഞാണ് ഗ്രൂപ്പുകാര്‍ ഇത് അനുവദിക്കുന്നത്. 35,000 ആള്‍ക്കാര്‍ ഉള്ള ഗ്രൂപ്പാണിത്. ഇങ്ങനെ പലപല ഗ്രൂപ്പുകളില്‍ നിങ്ങള്‍ എന്തിന് നിങ്ങളെ തന്നെ സ്വയം പൊക്കി പോസ്റ്റിടുന്നതിന്റെ കാര്യം എന്തുവാ? ഏതു ഗ്രൂപ്പില്‍ നോക്കിയാലും നിങ്ങളുടെ പോസ്‌റ്റേ ഉള്ളൂ. തോമസുകുട്ടി പൊന്നൂസ് ദുബായിലേക്ക്, തോമസുകുട്ടി പൊന്നൂസ് മറ്റിടത്തേയ്ക്ക്…..
ഏതു ചാനലി നോക്കിയാലും ഞാന്‍ ഉണ്ടെടാ, ഇവിടുത്തെ റാന്നി, മലനാട്, സിറ്റി, ഹാര്‍വെസ്റ്റ് എല്ലാ ചാനലിലും ഞാന്‍ ഉണ്ടെടാ.
ഇത്രയും സുവിശേഷം പറയുന്ന വ്യക്തിയാണോ മറ്റേ മോനേ, അവിടെ കൊണ്ടേ കയ്യിടടാ… എന്നൊക്കെ പറയുന്നേ
എടാ അഹങ്കാരികളുടെ ചെവിക്ക് അടിക്കാനും അറിയാം, അല്ലാതെ സുവിശേഷം മാത്രമായിട്ടല്ല ഇങ്ങോട്ട് ജനിച്ചത്, കേട്ടോ… ക്‌നാനായ സമുദായത്തി ജനിച്ചു വളര്‍ന്നവനാ കേട്ടോ…
നിങ്ങള്‍ ക്‌നാനായക്കാരനാണോ അല്ലെന്നോ എന്നുള്ളത് എനിക്കൊരു വിഷയമല്ല
എടാ തന്തയ്ക്കു പിറക്കാത്തവനേ, നിന്റെ കൈ കൊണ്ടേ നിന്റെ —ല്‍കൊണ്ടേ വയ്ക്കടാ.
അതേയ്, ഇതെല്ലാം റെക്കോര്‍ഡാ, ഇതെല്ലാം ഉടനെ ഗ്രൂപ്പുകളില്‍ വരും. ഈ പറയുന്നതൊക്കെ ആള്‍ക്കാരുകൂടി കേള്‍ക്കട്ടെ. ദുബായില്‍ മീറ്റിങ് തരുന്നവരു കൂടി കേള്‍ക്കട്ടെ
നീ പോയി പണി നോക്കെടാ, നീ പോയി പണിനോക്ക്എ
എടാ നിന്നെ ഇതാണോ വചനം പഠിപ്പിക്കുന്നേ…നീ ഇന്നലെ ഒരു മെസേജ് ഇട്ടല്ലോ, ഞാന്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുകയാണെന്ന്…
നീ ഫേസ്‌ബുക്കില്‍ നോക്ക്, ഞാനും പിണറായി വിജയനും കൂടി നില്‍ക്കുന്നത്… നിന്നെ ഞാന്‍ ലണ്ടനീന്ന് ഇറക്കത്തില്ല. നീ വീട്ടില്‍ വരത്തില്ല, സൈബര്‍സെല്ലും പൊലീസും കേറിയിറങ്ങുന്നത് കണ്ടോടാ
നീ ലണ്ടനിലിരുന്നുകൊണ്ട്.. നിന്റെ അമ്മേടെ— കൊണ്ടേ കയ്യിടടാ പട്ടീ, നീ എന്നെ എന്നാ ഉണ്ടാക്കാനാ. ഞാനേ, ദുബായില്‍ പോയി 160 മിനിട്ടു പ്രസംഗിച്ചവനാടാ, എന്നെ ഒരു പുല്ലും ആരും ചെയ്തിട്ടില്ല, അറിയാവോടാ… റാന്നിയില്‍ ഞാന്‍ ആരാന്നു നിനക്കറിയാവോ? നിന്നെ ഞാനുണ്ടല്ലോ ലണ്ടനീന്ന് ഇവിടെ ഇറക്കത്തില്ല, കഴുവേര്‍ട മോനേ… അയിരൂരെ നിന്റെ വീട്ടില്‍ കയറി അടിക്കും… നിന്നെ ഞാന്‍ ശരിയാക്കും കേട്ടോ… തന്തയ്ക്കു പിറക്കാത്തവനേ…
ഇതൊക്കെയാണോ പാസ്റ്ററേ ദൈവവചനത്തില്‍ പറയുന്നതെന്നും ബൈബിളില്‍ പഠിപ്പിക്കുന്നതും?എടാ …… നിനക്ക് എന്നെ നന്നാക്കാന്‍ എന്തു കാര്യം…. നീ കേറിക്കേറി ചൊറിയുവാ അല്ലേ… ബൈബിള്‍ 24 മണിക്കൂറും കുത്തിയിരുന്നു പഠിക്കുന്ന എന്നെ നീ വിമര്‍ശിക്കുകയാ…. നീ നിന്റെ അപ്പനേം പോയി വിമര്‍ശിക്കെടാ കഴുവേര്‍ട മോനേ…