തിരുവനന്തപുരം:പിസി ജോര്‍ജ് എംഎല്‍എ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. കേരള ജനപക്ഷം എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം ജനുവരി 30ന് ഉണ്ടാകും.പി.സി.ജോര്‍ജാണ് പാര്‍ട്ടി ചെയര്മാന്.
പാര്‍ട്ടിയുടെ ആദ്യസമരം ഈ മാസം 17ന് സംഘടിപ്പിക്കും. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് പ്രക്ഷോഭം. പ്രക്ഷോഭത്തില്‍ 5000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുമുന്നോടിയായി പാര്‍ട്ടിയുടെ ലീഡര്‍ഷിപ്പ് ക്യാമ്പ് 5, 6 തീയതികളില്‍ കോട്ടയത്തു ചേര്ന്നയാതാണ് റിപ്പോര്‍ട്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കേരളത്തിലെ മൂന്നു മുന്നണികളോടും തന്റെ പാര്‍ട്ടിക്ക് സമദൂര നിലപാടായിരിക്കുമെന്ന് പി.സി.ജോര്‍ജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു