വേസ്റ്റ് കുഴിയിൽ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

പെരുമ്പാവൂർ: വേസ്റ്റ്‌ കുഴിയിൽ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി ഹുനൂബയുടെ നാലു വയസ്സുള്ള മകൾ അസ്മിനിയാണ് മരിച്ചത്.

കുറ്റിപ്പാടത്തെ പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ വീണാണ് മരണം.  ഇന്ന് രാവിലെ 9 നാണ് സംഭവം അപകടം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന കമ്പനിയിലാണ് അപകടം. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

കുറ്റിപ്പാടം സ്വദേശി ശിഹാബിന്റെ ഉടമസ്ഥതയിലുള്ള പ്ലൈവുഡ് കമ്പനിയാണിത്.

Top