ബംഗളുരു: പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ക്കുന്ന പദ്ധതിക്ക് 11 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍ തുടക്കം. ഇപ്പോള്‍ പെട്രോളില്‍ 10 ശതമാനമാണ് എഥനോള്‍ സാന്നിധ്യം.
2014 വരെ പെട്രോളില്‍ 1.5 ശതമാനമായിരുന്നു എഥനോള്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യമെമ്പാടും 20% എഥനോള്‍ കലര്‍ന്ന പെട്രോള്‍ വില്‍ക്കാനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇതുവഴി പ്രതിവര്‍ഷം 53,894 കോടി രൂപയുടെ വിദേശനാണ്യം സംരക്ഷിക്കാമെന്നാണു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.