നവംബറില്‍ പട്രോളിനു വില കുറയും

അബുദാബി : പെട്രോളിനും ഡീസലിനും വില കുറച്ചു കൊണ്ട് നവംബര്‍ മാസ ത്തിലെ ?യു. എ. ഇ. യിലെ ഇന്ധന വില പ്രഖ്യാ പിച്ചു കൊണ്ട് ഊര്‍ജ്ജ മന്ത്രാലയം ഉത്തരവ് ഇറക്കി.

ഡീസല്‍ ലിറ്ററിന് രണ്ടു ഫില്‍സും പെട്രോള്‍ ഒന്‍പതു ഫില്‍സുമാണ് കുറച്ചത്. ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതുക്കിയ നിരക്ക് അനുസരിച്ച് ഒരു ലീറ്റര്‍ ഡീസലിന് 1 ദിര്‍ഹം 87 ഫില്‍സും സൂപ്പര്‍ പെട്രോള്‍ ലീറ്ററിന് 1 ദിര്‍ഹം 81ഫില്‍സും സ്‌പെഷല്‍ 1 ദിര്‍ഹം 70 ഫില്‍സും ഇ – പ്ലസ് 1ദിര്‍ഹം 63 ഫില്‍സും ആയിരിക്കും.

Top