കൊച്ചി :ഭാരത് ജോഡോ യാത്രയ്ക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു; മോഷണം പോയത് കവറിലിട്ട് സൂക്ഷിച്ച പണം.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ഡിസിസി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു.
ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റില്‍ നിന്ന് 5000 രൂപയാണ് മോഷ്ടിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കൃഷണ പുരത്തെ സ്വീകരണത്തിനിടെയായിരുന്നു സംഭവം. കവറിലിട്ട് പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന പണമാണ് മോഷണം പോയത്.നേരത്തെയും സമാനമായ സംഭവം ഭാരത് ജോഡോ യാത്രയ്ക്കിടെ സംഭവിച്ചിരുന്നു.
രാഹുല്‍ ഗാന്ധിയെ കാണാന്‍ കാത്തു നിന്നവരുടെ പണം നാലംഗ സംഘം കവര്‍ന്നിരുന്നു. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.
Tags: BHARATH JODO YATHRA