
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ ആറു മാസം മന്ത്രിമാര്‍ ആഴ്ചയില്‍ അഞ്ചുദിവസവും തലസ്ഥാനത്ത് ഓഫീസില്‍ ഉണ്ടായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം.
സര്‍ക്കാരിന്റെ ആദ്യത്തെ ആറുമാസം നിര്‍ണായകമാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. മന്ത്രിമാരില്‍ ഏറെയും പുതുമുഖങ്ങളാണ്. ഭരണതലത്തില്‍ പരിചയമുണ്ടാക്കാനും ഉദ്യോഗസ്ഥരുമായി നിരന്തര ചര്‍ച്ചകള്‍ക്കുമാണ് തലസ്ഥാനത്തു തന്നെ കാണണമെന്ന് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക