സേനയില്‍ ലൈംഗികചൂഷണമെന്ന മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ പരാമര്‍ശത്തില്‍ വ്യക്തത വരുത്താനോ അതിലെ സത്യവസ്തയെ കുറിച്ച് അന്വഷിക്കാനോ അല്ല പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ശ്രമിക്കുന്നത്. പകരം, ഡിജിപിയുടെ പരാമര്‍ശത്തില്‍ വിമര്ശനമുയത്താനാണ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ ശ്രമം.
സേനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും കുടുംബത്തില്‍ അസ്വസ്ഥത വളര്‍ത്താനും മുന്‍ ഡിജിപി ശ്രമിക്കുന്നുവെന്നാണ് സംഘടനാ ജനറല്‍ സെക്രട്ടറി സി ആര് ബിജു പറയുന്നത്. ഒരു അഭിമുഖത്തില്‍ മുന്‍ ഡിജിപി ആര് ശ്രീലേഖ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് സി ആര് ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ വാർത്ത :