ദലിത് കോളനിയില്‍ പൊലീസിന്റെ തേര്‍വാഴ്ച. തിരുവനന്തപുരം ജില്ലയിലെ കഴ്കകുട്ടത്തെ കുറുവല്ലാ കോളനിയിലാണ് പകല്‍ സമയത്ത് പോലീസ് അതിക്രമിച്ച്ു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ജനങ്ങളേ ഇങ്ങിനെ കൈകാര്യം ചെയ്യാന്‍ പിണറായി വിജയന്‍ അനുവദിച്ചിട്ടുണ്ടോ? പോലീസ് മേധാവി ബഹറ അനുവദിച്ചിട്ടുണ്ടോ? ഭരിക്കുന്ന പാര്‍ട്ടി അനുവദിച്ചിട്ടുണ്ടോ? പിന്നെ പോത്തന്‍ കോട് എസ്.ഐക്ക് ഈ ധൈര്യം എവിടെ നിന്ന്… അതോ പോത്തന്‍കോട് എസ്‌ഐയുടെ വിവരമില്ലായ്മയും ധിക്കാരവും മാത്രമാണോ ഈ പാവങ്ങളോട് കാണിച്ചത്.
ഈ കാണിക്കുന്ന വേലത്തരത്തിനു അദ്ദേഹം പണി വാങ്ങിയിരിക്കും. ഈ വീഡിയോ മുഖ്യമന്ത്രിയും ബഹ്രയും കാണട്ടേ.. ഇയാളേ പോലുള്ള അധമനേ.. സംസ്‌കാര ശൂന്യനേ സര്‍വീസില്‍ നിന്നും പുറത്താക്കട്ടേ.. വീഡിയോ ഷേര്‍ ചെയ്യുക..ഇതാവരുത് നമ്മളുടെ നികുതി പണത്തില്‍ ജീവിക്കുന്ന കേരളാ പോലീസ്. അന്തസും അഭിമാനവും ഉള്ള കേരളാ പോലീസ് എന്നും ജനങ്ങള്‍ക്ക് ഒപ്പം മാത്രം.