സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്ന കേരള പോലീസിന്റെ വീഡിയോ വൈറലാകുന്നു. തങ്ങളുടെ സ്വകാര്യത ഷയര്‍ ചെയ്യുന്ന രണ്ട് കമിതാക്കളുടെ കഥയാണ് ഷോര്‍ട്ട് ഫിലിംമായി എടുത്തിരിക്കുന്നത്.
പരിധിയില്ലാത്ത സാമൂഹ്യമാധ്യമ ഉപയോഗം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളുടെ എണ്ണമറ്റ ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അവിവേകത്തിനൊപ്പം അറിവില്ലായ്മയും കൂടിച്ചേരുമ്പോഴാണ് പലരും ചതിക്കുഴികളില്‍പ്പെട്ടുപോകുന്നത്. സമൂഹ മാദ്ധ്യമങ്ങള്‍ വഴി സ്വകാര്യത പങ്കു വെക്കുന്നതിനു പിന്നിലെ അപകടങ്ങള്‍ ചൂണ്ടികാട്ടുന്നതിലേക്ക് കേരള പൊലീസ് തയ്യാറാക്കിയ വൈറല്‍ എന്ന ഹ്രസ്വചിത്രം നിങ്ങള്‍ക്ക് മുന്നിലേക്ക് … ഇത് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നമ്മുടെ കടമയാണ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: police short film