സ്വന്തം ലേഖകൻ
ലണ്ടൻ: പോൺചിത്രങ്ങളിൽ തങ്ങൾ സംവിധായകന്റെ നിർദേശത്തിനു അനുയാന്ത്രികമായി അഭിനയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇത് തങ്ങൾക്കു ആസ്വദിക്കാൻ പറ്റുന്നില്ലെന്നും ഇംഗ്ലീഷ് പോൺ സ്റ്റാർ നായികയുടെ വെളിപ്പെടുത്തൽ. ഭർത്താവും കാമുകനും ഒപ്പം ലൈംകിത ചെയ്യുമ്പോൾ തങ്ങൾ സർവ സ്വതന്ത്രരായാണ് ലൈംഗികതയിൽ ഏർപ്പെടുന്നത്. എന്നാൽ, പോണിൽ അഭിയിക്കുമ്പോൾ സംവിധായകന്റെ നിർദേശവും ക്യാമറയുടെ ചലനങ്ങളും എല്ലാം തങ്ങളുടെ ആസ്വാദനത്തെ നശിപ്പിക്കുകയാണ്.
ലൈംഗിക ജീവിതം വീടിനുള്ളിൽ സ്വതന്ത്രമായി ആസ്വദിക്കുന്നതിന്നവരാണ് തങ്ങളിൽ എല്ലാവരും. എന്നാൽ, ക്യാമറയിൽ പുതിയ ആംഗിളുകളും ഷോട്ടുകളും വേണ്ടിവരുമ്പോൾ ലൈംഗികത ആസ്വദിക്കാൻ പലപ്പോഴും തങ്ങൾക്കു സാധിക്കാറില്ല. ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പോൺ വീഡിയോ ഷൂട്ട് ചെയ്യാൻ പത്തു മണിക്കൂർ വരെ ഒരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെന്നു പോൺസ്റ്റാർ വ്യക്തമാക്കുന്നു.
ലൈംഗിക ജീവിതം ആസ്വദിക്കേണ്ടി വരുമ്പോൾ ഇത്തരം റീടേക്കുകൾ ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ടു തന്നെ യഥാർഥ ജീവിതത്തിലെ ലൈംഗിക ബന്ധമാണ് ഏറ്റവും നന്നായി ആസ്വദിക്കാൻ പറ്റുന്നതെന്നും പോൺസ്റ്റാർ നായിക വ്യക്തമാക്കുന്നു.