തംരഗം തീര്‍ത്ത പ്രേമം സിനിമയിലെ ഛായാഗ്രഹകമന് ആനന്ദ സി
ആനന്ദ് സി ചന്ദ്രന് വിവാഹിതനായി. പ്രണയ വിവാഹമായിരുന്നു ആനന്ദിന്റേത്. സിനിമയെ അതിന്റെ എല്ലാ മനോഹാരിതയുംകൂടി ഒപ്പിയെടുത്ത ആനന്ദ്, സുദീര്‍ഘമായ പ്രണയത്തിനൊടുവിലാണു തന്റെ ജീവിത സഖിയായി സ്വാതി പ്രതാപിനെ സ്വന്തമാക്കിയത്.
പ്രേമത്തിനുശേഷം ആനന്ദമെന്ന ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത് ആനന്ദാണ്. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഗോകുലം കണ്വന്ഷന് സെന്ററില്‍വച്ചായിരുന്നു വിവാഹം. 11.30നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ഞങ്ങളുടേതു പ്രണയ വിവാഹമാണെന്നും ഒമ്പതുവര്‍ഷം മുമ്പ് കലോത്സവ വേദിയില്‍വച്ചാണു കണ്ടുമുട്ടിയതെന്നും ആനന്ദ് പറഞ്ഞു. കഴിഞ്ഞവര്‍ഷം കൊച്ചിയിലായിരുന്നു എന്‍ഗേജ്മെന്റ്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക