സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോക്‌സഭാ മുൻ സ്പീക്കർ മീരാ കുമാറിനെ പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ കക്ഷികൾ ചേർന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
16 പ്രതിപക്ഷ പാർട്ടികളുടെയും കൂട്ടായ തീരുമാനത്തിലൂടെയാണ് മീരാ കുമാർ സ്ഥാനാർത്ഥിയായി മാറിയത്. ബീഹാർ മുൻഗവർണറായ രാംനാഥ് കോവിന്ദനെ ബിജെപി നേരത്തെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.