ജീവതത്തില്‍ ഏറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാള്‍ ആശംസിച്ച് പ്രിയ വാര്യര്‍-ആരാണയാൾ ?

കൊച്ചി:പ്രിയ വാരിയരുടെ പ്രിയപ്പെട്ടവൻ ആരാണ് ? ഒരു പാട്ട് സീന്‍ കൊണ്ട് തന്നെ ഹിറ്റായി മാറിയവരാണ് പ്രിയ വാര്യരും റോഷന്‍ അബ്ദുള്‍ ഗഫൂറും. ഇരുവരും തമ്മിലുള്ള സൗഹൃദവും വളരെ ആഴത്തിലുള്ളതാണ്. മിക്ക പൊതു പരിപാടികളിലും ഇരുവരും ഒന്നിച്ചാണ് പങ്കെടുക്കുന്നതും.

റോഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലെ പോസ്റ്റില്‍ ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാണ്.‘എനിക്ക് ഏറ്റവും പ്രിയങ്കരനായ വ്യക്തിക്ക് ജന്മദിനാംശകള്‍. ഞാന്‍ ഒന്നും പറയേണ്ട കാര്യമില്ല. കാരണം എല്ലാം നിനക്ക് അറിയാമല്ലോ. സര്‍വ ഐശ്വരങ്ങളും ഉണ്ടാകട്ടെ’ എന്നു പ്രിയ സോഷ്യല്‍ മീഡിയയിലെഴുതി.priya roshan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒമര്‍ ലുലു സംവിധാനം ചെയുന്ന ഒരു അഡാര്‍ ലവിലെ മാണിക്യ മലരായ എന്ന പാട്ടിന് ലഭിച്ച സ്വീകാര്യത സിനിമാ ലോകത്തെ അമ്പരപ്പിച്ചിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് വേഷമിടുന്നത്.

Top