ഇനി മറയ്ക്കുന്നില്ല; മകൾ മാൾട്ടി മേരിയുടെ മുഖം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

മകള്‍ മാൾട്ടി മേരിയുടെ മുഖം ആദ്യമായി പുറത്തു കാണിച്ച് നടി പ്രിയങ്ക ചോപ്ര.

മകള്‍ക്ക് ഒരു വയസായി ആഴ്ചകള്‍ക്ക് ശേഷമാണ് മകളുടെ മുഖം മറയ്ക്കാതെ പ്രിയങ്ക പൊതുപരിപാടിയിൽ എത്തിയത്. . മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭര്‍ത്താവും ഗായകനുമായ നിക് ജൊനസിന്‍റെയും അദ്ദേഹത്തിന്‍റെ സഹോദരന്മാരുടെയും മ്യൂസിക് ബാന്‍റായ ജൊനസ് ബ്രദേഴ്സിന്‍റെ ഒരു പരിപാടിക്ക് പങ്കെടുക്കുകയായിരുന്നു പ്രിയങ്കയും മകളും.

ഇമോജികൾ കൊണ്ടു മറച്ച ചിത്രങ്ങളാണ് ഇതുവരെ ദമ്പതികൾ പങ്കുവച്ചിരുന്നത്. നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെയാണ് പെൺകു‍ഞ്ഞ് പിറന്നത്.

2017ലെ ഗലെ പുരസ്കാര വേദിയിൽ വച്ച് കണ്ടുമുട്ടിയ നിക്കും പ്രിയങ്കയും പിന്നീട് പ്രണയത്തിലാകുകയും വിവാഹിതരാകുകയുമായിരുന്നു.

Top