മുംബൈ: ബോളിവുഡ് സുന്ദരി പൂനം പാണ്ഡെയ്ക്ക് വിവാദങ്ങൾ പുത്തരിയല്ല. പ്രസ്താവനകളും ചെയ്തികളും വിവാദങ്ങളുടെ പൂത്തിരികൾ കത്തിക്കുന്നത് കണ്ട് രസിക്കാനും പൂനത്തിന് ഇഷ്ടമാണ്. കാമുകന്റെ ഷർട്ട് എങ്ങനെ മനോഹരമായ ഡ്രസ് ആക്കി മാറ്റാം എന്ന ടിപ്പുമായാണ് പൂനം ഇക്കുറി എത്തുന്നത്. ടിപ്സ് ഫോർ ഗേൾസ് എന്ന പേരിൽ തന്റെ ഇൻസ്റ്റാഗാം അക്കൗണ്ടിലൂടെ പൂനം ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. അടിവസത്രം മാത്രം ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യേക്ഷപ്പെടുന്നത്. തുടർന്ന് ഒരു ഷർട്ട് വളരെ പെട്ടന്നു മനോഹരമായ ഡ്രസ് ആക്കി മാറ്റുന്നു. തുടർന്ന് ഒരു ഷർട്ട് വളരെ പെട്ടന്നു മനോഹരമായ ഡ്രസ് ആക്കി മാറ്റുന്നു.
Tags: punam pande