സിനിമാ ഡെസ്‌ക്
മുംബൈ: എന്തും ചെയ്തും ആളെക്കൂട്ടാനുള്ള തന്ത്രങ്ങളെല്ലാം പൂനം പാണ്ഡേ എന്ന മോഡലിനു നല്ല വശമുണ്ട്. ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ പുതിയ ഫോട്ടോയാണ് ബോളിവുഡിലെ സംസാര വിഷയം. അർധനഗ്നയായ ചിത്രമാണ് താരം സോഷ്യൽമീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചത്.
മാതൃദിനത്തിൽ ഇനി മുതൽ താൻ മോശമായ പ്രവർത്തനങ്ങൾ ചെയ്യില്ലെന്നും അമ്മയോട് ക്ഷമ ചോദിക്കുന്നുവെന്നും പൂനം പറഞ്ഞിരുന്നു. എന്നാൽ വീണ്ടും പൂനം നഗ്നയായി എത്തിയിരിക്കുകയാണ്.
പൂനത്തിന്റെ വീഡിയോയ്ക്കും ചിത്രങ്ങൾക്കും ആരാധകരേറെയാണ്. സ്വന്തമായി അപ്ലിക്കേഷൻ കഴിഞ്ഞ ഏപ്രിലിൽ കൊണ്ടുവന്നെങ്കിലും ഗൂഗിൾ പ്ലേ നീക്കം ചെയ്തു. സത്‌നം മറയ്ക്കാതെയുള്ള ചിത്രങ്ങളാണ് ഗൂഗിളിനെ ചൊടിപ്പിച്ചത്.
എന്നാൽ വീണ്ടും ആരാധകരെ ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കാനുള്ള തുറുപ്പുചൂട്ടുകളുമായി എത്തിയിരിക്കുകയാണ് പൂനം.