
നാളെ ( ചൊവ്വ) രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴ. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 45 മണിക്കൂര്‍ വരെയാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അറബിക്കടലിന്റെ തെക്കപടിഞ്ഞാറന്‍ മേഖലയിലും മധ്യഭാഗത്തും കടല്‍ പ്രക്ഷുബ്ധമാകുമെന്നും ഇവിടെ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Tags: rain kerala