വന്‍ വിവാദമായ രാം ഗോപാല്‍വര്‍മ്മ ചിത്രമാണ് ഗോഡ് സെക്‌സ് ആന്റ് ട്രൂത്ത്. അമേരിക്കന്‍ പോണ്‍ സ്റ്റാറായിരുന്ന മിയ മാല്‍കോവ നായികയാവുന്ന സിനിമുടെ ട്രെയിലര്‍ വന്‍ വിവാദം ഉണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ രംഗങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്.
പൂര്‍ണ്ണനഗ്നയായ മിയ രാം ഗോപാലുമായി ചിത്രത്തെപ്പറ്റി ചര്‍ച്ചചെയ്യുന്ന രംഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആരാധകര്‍ക്ക് ആവേശം നല്‍കുന്ന രീതിയിലാണ് ചിത്രങ്ങളെല്ലാം. സെക്സിന്റെ അതിപ്രസരവുമായി എത്തിയെന്ന പേരില്‍ സംവിധായകന്റെ കോലം കത്തിച്ച് വനിതാ സംഘടനകള്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു
എന്നാല്‍ ഇതൊന്നും തന്നെയും തന്റെ സിനിമയെയും ബാധിക്കില്ലെന്ന് പറഞ്ഞ് സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് രാം ഗോപാല്‍ വര്‍മ്മ.ജനുവരി 26ന് രാവിലെ 9മണിക്ക് ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് പുറത്തുവരുമെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്.