- ന്യൂഡൽഹി: പത്തു വർഷം മുൻപ് ആശ്രമ അന്തേവാസിയെ പീഡിപ്പിച്ച കുറ്റത്തിന് വിവാദ ആൾദൈവം ആസാറാം ബാപ്പു(81)വിന് ജീവപര്യന്തം ശിക്ഷ.
2001 മുതൽ 2006 കാലയളവിൽ ആശ്രമ അന്തേവാസിയായിരുന്ന സൂറത്ത് നിന്നുള്ള 16കാരിയെ പീഡിപ്പിച്ച പരാതിയിൽ 2013 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷവിധി. ഗുജറാത്ത് ഗാന്ധിനഗർ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ വിധിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പ്രതിയുട ഭാര്യ ഉൾപ്പെടെ ആറു പേരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചു. നിലവിൽ മറ്റൊരു പീഡനക്കേസുകളിൽ ശിക്ഷ അനുഭവിക്കുന്ന ഇയാൾ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണുള്ളത്.