അമ്മയെയും സഹോദരനെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൂരകൃത്യം അരങ്ങേറിയത്. അമ്മയേയും സഹോദരനേയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നിര്‍ത്തിയ മൂവര്‍സംഘം പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുലര്‍ച്ചെ ഒരു മണിയോടെയാണ് മൂവര്‍സംഘം ഇരച്ചു കയറിയത്. പെണ്‍കുട്ടിയുടെ അമ്മയേയും 14 വയസ്സുകാരനായ സഹോദരനേയും രണ്ട് പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നിര്‍ത്തുകയും മൂന്നാമത്തെയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക