സന്തോഷ് പണ്ഡിറ്റിന് എങ്ങനെ നായികമാരെ കിട്ടുന്നു?

കൊച്ചി :സന്തോഷ് പണ്ഡിറ്റ് ആരാധകര്‍ക്ക് എറെ താല്പര്യമുള്ള താരമാണ്. മുഖ്യാധാര സിനിമകളെ വെല്ലുവിളിച്ച് സിനിമയിലേക്ക് എത്തിയ അദ്ദേഹം ഇപ്പോള്‍ മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായി മാറിയിരിക്കുകയാണ്..

സന്തോഷ് പണ്ഡിറ്റ് സിനിമകളുടെ മുഖ്യ ആകര്‍ഷണം നായികമാരാണ്. ഒന്നിലധികം നായികമാര്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ പതിവ് കാഴ്ചയാണ്. പലരുടേയും പ്രധാന സംശയം സന്തോഷ് പണ്ഡിറ്റിന് എങ്ങനെ ഇത്രയും നായികമാരെ കിട്ടുന്നുവെന്നതാണ്. വളരെ നിസാരമാണ് കാര്യമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നു….ധാരാളം പെണ്‍കുട്ടികള്‍ ചാന്‍സ് ചോദിച്ച് മെസേജ് അയക്കാറുണ്ട്. സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയോടുള്ള ഇഷ്ടം കൊണ്ടാണത്. എല്ലാവര്‍ക്കും പരമാവധി അവസരം നല്‍കാറുണ്ടെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top