
കൊച്ചി:ലൈഗിക ചുവയുള്ള ബ്ലൂ കത്ത് സരിത പിണറായി വിജയനും കൊടുത്തു .കത്തിലെ ഉള്ളടക്കം ഞെട്ടിക്കുന്നതും .യു.ഡി എഫ് പിരിച്ചു വിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട്.ഉമ്മന്‍ ചാണ്ടിയുംമകന് ചാണ്ടിയും തന്നെ ലൈംഗികമായി ഉപയോഗിച്ചു .ഉമ്മന്‍ ചാണ്ടിക്ക് താല്‍പ്പര്യം ഓറല്‍ സെക്സില്‍,മുന്‍ മന്ത്രി അനില്‍കുമാര്‍ മുന്‍ കേന്ദ്രമന്ത്രി’കെ സി വേണുഗോപാലിന് വേണ്ടിയും രമേശ് ചെന്നിത്തല മുന്‍ കേന്ദ്ര ധന സഹ മന്ത്രി പഴനി മാണിക്യത്തിന് വേണ്ടിയും തന്നെ കൂട്ടി കൊടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍ സരിത വെളിപ്പെടുത്തുന്നു.ഇന്ന് അഞ്ചര മണിക്ക് സരിത എസ് .നായര്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തിന്റെ പകര്‍പ്പ് ഗ്രീന്‍ കേരള ‘യാണ് പുറത്തുവിട്ടത് .സരിതയെ ലൈംഗികമായി ഉപയോഗിച്ചവരുടെ മുഴുവന്‍ പേര് വിവരങ്ങള്‍ കത്തിലൂടെ അവര്‍ വെളിപ്പെടുത്തുന്നുണ്ട്.മുസ്ലിം ലീഗ് നേതാക്കള്‍ പീഡന പട്ടികയിലില്ല.സരിത ഇഗ്ളീഷില് കൊടുത്ത കത്ത് മലയാളത്തില്‍ ,വായനക്കാര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്നു.
സരിതയുടെ കത്ത്
ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുമ്പാകെ സരിത .എസ് നായര്‍ [വട്ടപ്പറമ്പ് പടിഞ്ഞാറേതില്‍ വൈ.എം.സിയുടെ കിഴക്ക് ,ചെങ്ങന്നൂര്‍,ആലപ്പുഴ ജില്ല] സമര്‍പ്പിക്കുന്ന നിവേദനം .2013 ലുണ്ടായ സോളാര്‍ സംഭവത്തെക്കുറിച്ചുള്ള പരാതി പരിഗണിക്കുക .
സര് ,
കേരളത്തിലെ പല മജിസ്ട്രേറ്റ് കോടതികളിലായി മുപ്പതോളം കേസുകള്‍ എനിക്കെതിരെയുണ്ട്.അതിപ്രധാനപ്പെട്ട കേസുകളില്‍ എന്നെ രണ്ടാം പ്രതിയാക്കി ചാര്‍ജ് ഷീറ്റ് നല്‍കിയിട്ടുണ്ട്.പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ കൂടാതെ ഞാന്‍ നിരവധി പരാതികളും പരിദേവനങ്ങളും സോളാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നു.നീതി കിട്ടാന്‍ ഞാന്‍ മുട്ടാത്ത വാതിലുകള്‍ ഇല്ല.എന്നാല്‍ ഇതുവരെ ഒരിടത്ത് നിന്നും എനിക്കു നീതി കിട്ടിയിട്ടില്ല.അതുകൊണ്ട് മുഖ്യമന്ത്രിയോട് എന്റെ വിനീതമായ അപേക്ഷ എനിക്കു നീതി ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് .കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിവിധ വകുപ്പുകള്‍ എനിക്ക് നീതി നിഷേധിക്കുകയുണ്ടായി.എന്റെ പരാതിയെക്കുറിച്ച് അനേഷണം നടത്തി എന്റെ പരിദേവനങ്ങള്‍ക്ക് പരിഹാരം കാണുകയും എനിക്ക് നീതി ഉറപ്പാക്കുകയും ഈ സര്‍ക്കാര്‍ ചെയ്യുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നു.
1 ഞാന്‍ team solar renewable energy solutions (pvt) ltd കമ്പനിയുടെ ഡയറക്റ്ററുമാരില് ഒരാളായിരുന്നു.ഈ കമ്പനിയില്‍ ഞാന്‍ കൈകാര്യം ചെയ്തിരുന്നത് ടെക്നിക്കല്‍ ,മാര്‍ക്കറ്റിംഗ് വിഭാഗമായിരുന്നു.എനിക്ക് കമ്പനിയുടെ സാമ്പത്തിക, ബാങ്കിങ് വിഭാഗമായി ഒരു ബന്ധവുമില്ലായിരുന്നു.
ഇവയുടെ നിയന്ത്രണം എനിക്കായിരുന്നില്ല.കമ്പനിയുടെ മറ്റൊരു ഡയറക്ടറായിരുന്ന ബിജു രാധാകൃഷ്ണനായിരുന്നു ഇവ കൈകാര്യം ചെയ്തിരുന്നത് .കഴിഞ്ഞകാലങ്ങളില്‍ എന്റെ വ്യക്തിപരമായ ജീവിതം മൂലം ഞാനും എന്റെ കുടുബവും ബിജു രാധാകൃഷ്ണന്റെ നിയന്ത്രണത്തിലായിരുന്നു.ഇയാളുടെ ഇങ്കിതത്തിനു വഴങ്ങേണ്ടി വന്നിട്ടുണ്ട്.ബിജു നിര്ദേശിച്ചമാതിരി എനിക്ക് മാര്‍ക്കറ്റിങ്,പി ആര്, പ്രോജക്ട് ,ടെക്നിക്കല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുമുണ്ട് .ഇയാളുടെ നിര്‍ബന്ധപ്രകാരമാണ് ഞാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി,ആര്യാടന് മുഹമ്മദ് ,ഇ പി അനില്‍കുമാര്‍,കെ സി.ജോസഫ് ,അടൂര്‍ പ്രകാശ് കെ പി മോഹനന്,പി കെ ജയലക്ഷ്മി,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്,ഹൈബി ഈഡന് ,പി സി വിഷ്ണുനാഥ്,മോന്‍സ് ജോസഫ് ,എ പി അബ്ദുള്ളക്കുട്ടി,കെ സി വേണുഗോപാല്‍,ജോസ് കെ മാണി എം കെ രാഘവന് ,മുന്‍ കേന്ദ്രമന്ത്രി എസ് .എ പഴനി മാണിക്യം, നാസറുല്ല ,പ്രദോഷ് നായര്‍{ഡല്‍ഹി]ജിക്കുമോന്,സലീംരാജ്,ടെന്നി ജോപ്പന് ,തോമസ് കുരുവിള [മുന്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ ].ഇവരെ കൂടാതെ വിവിധ വകുപ്പുകളിലുള്ളവര്‍ .ഇവരോട് നടത്തിയ ശുപാര്‍ശയുടെ ഫലമായി എന്നെ ഇവര്‍ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തിട്ടുണ്ട്.ഇത് സംബന്ധിച്ച് ലഭ്യമായ ചില തെളിവുകള്‍ ഞാന്‍ സോളാര്‍ കേസ് പരിഗണിക്കുന്ന കോടതികളില്‍ ഹാജരാക്കിയിട്ടുണ്ട് .ഞാന്‍ നല്കിയ തെളിവുകള്‍ നശിപ്പിക്കാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ ഗൂഡാലോചന നടത്തിയിട്ടുമുണ്ട് .
2 പെരുമ്പാവൂര്‍ ഡിവൈ എസ് പി യായിരുന്ന ഹരികൃഷ്ണന് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് എന്നെ അറസ്റ്റ് ചെയ്തത് .ആ സമയത്ത് എന്നെ അറസ്റ്റ് ചെയ്യാന്‍ ഒരു ഉത്തരവും ഉണ്ടായിരുന്നില്ല.ഞാന്‍ ഒളിവില്‍ കഴിയുന്നയാളോ പിടികൂടാന്‍ കാഴിയാത്ത വ്യക്തിയോ അല്ല .എന്നെ അറസ്റ് ചെയ്യുന്നതിന് മുമ്പ് എനിക്ക് കുറ്റപത്രം നല്‍കുകയോ നോട്ടീസ് നല്‍കുകയോ ചെയ്തിരുന്നില്ല.സമ്മര്‍ദ്ദമില്ലാതെ ഞാന്‍ അനേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായിരുന്നു. അത്തരം സാഹചര്യത്തിലാണ് ഡിവൈ എസ് പി ഹരികൃഷ്ണന് എന്റെ വീട് റെയ്ഡ് ചെയ്ത് പല ഡിജിറ്റല്‍ തെളിവുകളും,പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തത് ..പിന്നീട് ഞാന്‍ അറിഞ്ഞത് റെയ്ഡ് നടത്തിയതിനു ഒരു രേഖയുമില്ലെന്നായിരുന്നു.റെയ്ഡ് നടത്തുമ്പോള്‍ എന്റെ അമ്മയോട് ഡി വൈ എസ് പി ഹരികൃഷ്ണന് മോശമായാണ് പെരുമാറിയത്.ഒരു ദിവസത്തിനകം വാടകയ്ക്ക് വേറെ വീട് എടുത്ത് അവിടേക്ക് പോകണമെന്ന് ഈ ഉദ്യോഗസ്ഥന് പറഞ്ഞു.അല്ലെങ്കില്‍ ഞങ്ങള്‍ പെരുവഴിയിലാകും.ആരും സഹായത്തിനില്ലാത്തവരാണ് ഞങ്ങള്‍. ഞാന്‍ ‘അമ്മ,രണ്ട് കുട്ടികള്‍ എന്നിവരുമായി എവിടെ പോകാനാണ് .അപ്പോഴാണ് ഞാന്‍ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഒരു പരാതി കൊടുത്തത് .ഹരികൃഷ്ണന് എന്ന പോലീസ് ഉദ്യോഗസ്ഥന് എന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും കോടതിയില്‍ ഹാജരാക്കി.ഒരു മൊബൈല്‍ ഫോണും,ഒരു ലാപ്ടോപ്പും അദ്ദേഹം കൈവശം വച്ചു .അക്കാലത്ത് അന്വേഷണ ഉദ്യോഗസ്ഥ തലവന്‍ കെ.പത്മകുമാറായിരുന്നു.അന്നദ്ദേഹം എറണാകുളം റേഞ്ച് ഐജിയായിരുന്നു.ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഒരുപാട് പ്രശ്നങ്ങള്‍ അക്കാലങ്ങളില്‍ അഭിമുഖീകരിച്ചിട്ടുണ്ട്.എന്റെ മൊബൈലിലും ലാപ്ടോപ്പിലുമുണ്ടായിരുന്ന ചില ദൃശ്യങ്ങള്‍ എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി പ്രചരിപ്പിച്ചു .ഇതിനു പിന്നില്‍ കെപത്മകുമാര് ഐ എ എസ്,ഹരികൃഷ്ണന് എന്നിവരാണെന്നാണ് ഞാന്‍ സംശയിക്കപ്പെടുന്നത്.മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ സോളാര്‍ അഴിമതി പുറത്ത് വരാതിരിക്കാനും എന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുവാനും വേണ്ടിയായിരുന്നു അത് ചെയ്തത്.എന്നെനിശ്ശബ്ദയാക്കുക എന്ന ലക്ഷ്യവും ഒപ്പം ഉണ്ടായിരുന്നു.എന്നെഅപകീര്ത്തിപ്പെടുത്തതാന് വേണ്ടി പുറത്തുവിട്ട ദൃശ്യങ്ങളിലൂടെ ആരും ഞാന്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കരുത്.അതായിരുന്നുഅവരുടെ ലക്ഷ്യം
3 .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തിട്ടുണ്ട് ..അദ്ദേഹം എന്നില്‍ നിന്നും 1 .90 കോടി രൂപ ഞങ്ങളുടെ കമ്പനിയെ സഹായിക്കാമെന്ന് വാഗ്ദാനം നല്കി കൈപ്പറ്റിയിട്ടുണ്ട് .ഞങ്ങളുടെ സോളാര്‍ പദ്ധതിയില്‍ സര്‍ക്കാരിന്റെ സഹായം കിട്ടുമെന്ന പ്രതീക്ഷയില്‍ നിരവധിയാളുകള്‍ പണം നിക്ഷേപിച്ചിരുന്നു.ഈ പണമാണ് മുഖ്യമന്ത്രിക്കും മറ്റും ഞാന്‍ കൊടുത്തത്.ഞാന്‍ ഉമ്മന്‍ ചാണ്ടി സാറുമായി ഔദ്യോഗികമായും വ്യക്തിപരവുമായ ബന്ധം നിലനിര്‍ത്തിയിരുന്നു.ഞാന്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും വിശ്വസിച്ചു .പിന്നീട് രാഷ്ട്രീയ വിവാദത്തെ തുടര്‍ന്ന് എന്നെ അറസ്റ്റ് ചെയ്തു.ഉമ്മന്‍ ചാണ്ടി സാര്‍ ഞാനുമായി അദ്ദേഹത്തിനുള്ള ബന്ധം നിഷേധിക്കുകയും ചെയ്തു.എന്നെഅറിയുക പോലുമില്ലെന്ന് .ഉമ്മന്‍ ചാണ്ടി സാര്‍പറഞ്ഞു.അത് എന്നെ അത്ഭുതപ്പെടുത്തി.2012 ല്‍ ഉമ്മന്‍ ചാണ്ടി സാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ച് എന്നെ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തെ പോലുള്ള വ്യക്തിയില്‍ നിന്നും ഞാന്‍ ഇത് പ്രതീഷിച്ചതല്ല.ആ സമയം അദേഹത്തെ പിണക്കിയാല്‍ കമ്പനിയുടെ നിലനില്‍പ്പിനെ ബാധിക്കും.അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് എനിക്കു വഴങ്ങേണ്ടി വന്നത്..അദ്ദേഹത്തിന്റെ ലൈംഗിക താല്പര്യങ്ങള് നിറവേറ്റാന്‍ വേണ്ടി എന്നെ കുരുക്കിലാക്കുകയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസിലായി.ഞങ്ങളുടെ സോളാര്‍ കമ്പനിയെ സഹായിക്കണമെങ്കില്‍ അദ്ദേഹത്തിന്റെ മകന് ചാണ്ടി ഉമ്മനെയും മറ്റു ചില ബന്ധുക്കളെയും പ്രൊമോട്ടര്മാരാക്കണമെന്ന് ആവശ്യപ്പെട്ടു.ഉമ്മന്‍ ചാണ്ടി തോമസ് കുരുവിള വഴി ദെല്‍ഹിയിലും കേരളത്തിലും വച്ച് രണ്ട് ഘട്ടങ്ങളിലായി ഒരു കോടി 90 ലക്ഷം രൂപ സ്വീകരിച്ചിട്ടുണ്ട്.1 .10 കോടി ഒരു ഘട്ടത്തിലും രണ്ട് ഘട്ടത്തില്‍ 80 ലക്ഷവും നല്‍കിയിരുന്നു.അതോടെ ഞങ്ങളുടെ കമ്പനിയുടെ നട്ടെല്ല് ഒടിഞ്ഞു.ഉമ്മന്‍ ചാണ്ടിയുടെ ഓഫറുകള്‍ വഞ്ചനയുടേതായിരുന്നു.സോളാര്‍ പദ്ധതി നടപ്പിലാകില്ലെന്നു കണ്ടപ്പോള്‍ നിക്ഷേപകര്‍ പിന്‍വലിഞ്ഞു.അവര്‍ അവരുടെ പണം ആവശ്യപ്പെട്ടു.നിക്ഷേപരില്‍ നിന്നും കിട്ടിയ പണം മുഴുവന്‍ ഉമ്മന്‍ ചാണ്ടി സാറിനെ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് നല്കിയതിനാല് നിക്ഷേപരുടെ പണം തിരിച്ചു നല്‍കാനായില്ല.അതോടെ നിക്ഷേപകര്‍ പ്രകോപിതരായി എനിക്കെതിരെ തിരിഞ്ഞു.അത് മൂലം ഞാന്‍ ജയിലിലായി.ഇതിനിടയില്‍ കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷങ്ങള്‍ നടന്നു.ശ്രീധരന് നായര്‍ ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കു ശേഷം ആണ് അദ്ദേഹം അഞ്ച് കോടി നിക്ഷേപിച്ചത്.തുടര്‍ന്ന് കോടികളുമായി ബിജു രാധാകൃഷ്ണന് മുങ്ങി.പിന്നീട് സാമ്പത്തികമായി മുഴുവന്‍ ബാധ്യതകളും എനിക്കു മാത്രമായി.
4 .മുന്‍ വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് സഹായ വാഗ്ദാനം നല്കി എന്നില്‍ നീന്നും 40 ലക്ഷം കൈപ്പറ്റിയിട്ടുണ്ട് എന്നാല്‍ ഞങ്ങളുടെ സോളാര്‍ പദ്ധതിക്കു വേറൊന്നും ചെയ്തു തന്നില്ല.എന്നെ ആര്യാടന് മുഹമ്മദ് ശാരീരികമായും മാനസികമായും ചൂഷണം ചെയ്തിട്ടുണ്ട്..
5 .മുന്‍ ടൂറിസം മന്ത്രി എ പി അനില്‍ കുമാരും അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് നാസറുല്ല എന്നിവര്‍ പല സാഹചര്യങ്ങളിലൂടെ എന്നെ ഉപയോഗിച്ചു .മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലും ഇ പി അനില്‍ കുമാര്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ വച്ചും തിരുവനന്തപുരത്തെ റോസ് ഹോബ്സില്‍ വച്ചും ലൈംഗികമായി ചൂഷണം ചെയ്തിരുന്നു.2012 ല്‍ കൊച്ചിയിലെ ലേമെറിഡിയന്‍ ഹോട്ടലില്‍ നടന്ന എമര്‍ജിങ് കേരളം പരിപാടിയുടെ കാലത്തായിരുന്നു ഇത് .സൗന്ദര്യ വല്‍ക്കരണത്തിനും പ്രകൃതി സൗഹാര്‍ദ്ദമായ \ടൂറിസത്തിനും വേണ്ടി ഞങ്ങളുടെ കമ്പനിക്ക് അനുമതി നല്‍കാം എന്ന അനില്‍കുമാര്‍ വാഗ്ദാനം നല്‍കിയിരുന്നു.പക്ഷെ ഒന്നും നടന്നില്ല.
6.മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശ് എന്നെ നിരവധി സന്ദര്‍ഭങ്ങളില്‍ ലൈംഗിക താല്‍പ്പര്യം പ്രകടിപ്പിച്ചു കൊണ്ട് സമീപിച്ചിരുന്നു.രാത്രി വളരെ വൈകി ഫോണിലൂടെ അദ്ദേഹം ശല്യം ചെയ്തിരുന്നു.അദ്ദേഹത്തോടൊപ്പം ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാനും അവിടുത്തെ ഹോട്ടലില്‍ താമസിക്കാനും ഫോണിലൂടെ നിര്‍ബന്ധിച്ചിരുന്നു.
7 .കെ പി മോഹന്‍,കെ സി ജോസഫ് ,പികെ ജയലക്ഷ്മി എന്നിവര്‍ ഞങ്ങളുടെ സോളാര്‍ കമ്പനിയുടെ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തിരുന്നു.അവരുമായി എനിക്കു അടുത്ത ബന്ധം ഉണ്ടായിരുന്നു.
ക്രൈം ബ്രാഞ്ച് ഒരു കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു എന്നെ സഹായിച്ചത്.അദ്ദേഹത്തിനു ഉമ്മന്‍ ചാണ്ടി സാറിന്റെയും അദ്ദേഹത്തിന്റെ ഈ ഓഫീസിലുണ്ടായിരുന്ന കോട്ടയത്തെ കോണ്‍ഗ്രസ് നേതാവു കൂടിയായ കുഞ്ഞു ഇല്ലപ്പള്ളി എന്നയാളുടെ സഹായവും കിട്ടിയിരുന്നു.
9 .പല സന്ദര്‍ഭങ്ങളിലായി എം എല്‍ എ മാരായ ഹൈബി ഈഡന്,പി സി വിഷ്ണുനാഥ്,ബെന്നി ബെഹനാന് ,മോന് ജോസഫ് തുടങിയവര് സഹായിച്ചിട്ടുണ്ട് .ഹൈബി ഈഡന് എന്നെ പല പ്രാവശ്യം ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് .എറണാകുളം ഗവര്‍മെന്റ് ഗസ്റ്റ്ഹൗസിലും എം എല്‍ എ ക്വാര്‍ട്ടേഴ്സിലും വെച്ചായിരുന്നു പീഡനം. പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാമെന്നുറപ്പ് നല്കി പി സി വിഷ്ണുനാഥ് 10 ലക്ഷം രൂപ മാനവികയാത്ര എന്ന പരിപാടിക്കായി ആവശ്യപ്പെട്ടു.അത്രയും തുക ഒരുമിച്ച് നല്കാന് കഴിയാത്തതുകൊണ്ട് ഒറ്റപ്പാലത്തും എറണാകുളത്തും വച്ച് രണ്ട് തവണകളായാണ് തുക കൊടുത്തത്.പാര്‍ട്ടി ഫണ്ടിലേക്കെന്നു പറഞ്ഞു ബെന്നി ബെഹനാന് എന്നില്‍ നിന്നും അഞ്ചു ലക്ഷം വാങ്ങുകയുണ്ടായി .മോന്‍സ് ജോസഫുമായി എനിക്കു നല്ല വ്യക്തി ബന്ധമാണ് .
10 .ജോസ്.കെ.മാണി എന്നോട് ശരിയല്ലാത്ത വിധം പെരുമാറുകയും എന്നെ ചൂഷണം ചെയ്തിട്ടുമുണ്ട് .എം കെ രാഘവന് എം പി സോളാര്‍ പദ്ധതിയുടെ കോഴിക്കോട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തപ്പോള്‍ കിനാലൂരില്‍ ഞങ്ങളുടെ സോളാര്‍ പദ്ധതി നടപ്പിലാക്കാമെന്ന ഉറപ്പു നല്‍കിയിരുന്നു.അദ്ദേഹം ഒന്നും ചെയ്തില്ലെന്ന് മാത്രമല്ല രാത്രികാലങ്ങളില്‍ ഫോണില്‍ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.മുന്‍ കേന്ദ്രമന്ത്രി പഴനിമാണിക്യം 25 ലക്ഷം രൂപ ആദായ നികുതി പ്രശ്നം പരിഹരിച്ച് തരാന്‍ വേണ്ടി വാങ്ങുകയുണ്ടായി.പിന്നീട് എന്നെ ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു.രമേശ് ചെന്നിത്തലയാണ് ഈ കേന്ദ്രമന്ത്രിയെ എനിക്കു പരിചയപ്പെടുത്തിയത്.
ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫിലെ പ്രദോഷ് നായറിനോടൊപ്പം മൂന്നു തവണ ഡെല്‍ഹിയിലെ ലോധി റോഡിലുള്ള വസതിയില്‍ പോയി പഴനി മാണിക്യത്തിനെ കണ്ടിട്ടുണ്ട്
11 .ജിക്കു മോന്, സലീംരാജ്,ടെന്നി ജോപ്പന് ,തോമസ് കുരുവിള [എല്ലാവരും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ] ടീം സോളാര്‍ കമ്പനിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.എന്നാല്‍ അന്വേഷണ ഉദോഗസ്ഥര്‍ ഇവരെ കുറ്റമുക്തരാക്കി എന്നെ ബലിയാടാക്കുകയാണ് ചെയ്തത്.
12 കഴിഞ്ഞ സര്‍ക്കാറിലുണ്ടായിരുന്ന മന്ത്രിമാരും എം എല്‍ എ മാരും എന്നെ സഹായിക്കാമെന്നുറപ്പ് നല്‍കുകയും പണം വാങ്ങുകയും ചെയ്തിട്ടുണ്ട് .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആര്യാടന് മുഹമ്മദിന്റെയും ആശീര്‍വാദത്തോടെയാണ് അവ നടന്നത്.
13 .ഞാന്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോള്‍ രാഷ്ട്രീയക്കാരുടെ പ്രതിഛായ സംരക്ഷിക്കാനായി ഒരുപാട് പീഡനങ്ങള്‍ക്ക് ഞാന്‍ വിധേയയായിട്ടുണ്ട്.ഞാന്‍ ജയിലില്‍ കിടക്കുമ്പോള്‍ പുറത്ത് രാഷ്ട്രീയ നേതാക്കള്‍ പല അന്തര്‍ നാടകങ്ങള്‍ നടത്തുകയായിരുന്നു.ഈ കേസില്‍ നിന്നും ഉമ്മന്‍ ചാന്ന്റിയെ രക്ഷിക്കാന്‍ പ്രധാനമായും ശ്രമിച്ചത് തമ്പാന്നൂര്‍ രവിയും,ബെന്നി ബെഹ്നാനുമായിരുന്നു .അവര്‍ എന്റെ അമ്മ ഇന്ദിര എസ് നായറുമായി ഒത്തുതീര്‍പ്പിനു ശ്രമിച്ചിരുന്നു.ആര്.ബാലകൃഷ്ണ പിള്ള ,ശരണ്യ മനോജ് ,ഗണേഷ്കുമാര്,പ്രദീപ്കുമാര്‍ എന്നിവര്‍ വഴിയാണ് എന്റെ അമ്മയെ അവര്‍ സമീപിച്ചത്.എന്റെ അമ്മയുമായി ഉമ്മന്‍ ചാണ്ടി നേരിട്ട് കേസ് സെറ്റില്‍ ചെയ്യാമെന്ന് ചര്‍ച്ച നടത്തിയിരുന്നു.ഞാന്‍ എറണാകുളം എ സി ജെ എം കോടതിയില്‍ സത്യം പറഞ്ഞതിനെ തുടര്‍ന്ന് എനിക്ക് മേല്‍ തുടര്‍ച്ചയായ സമ്മര്‍ദ്ദവും ഭീഷണിയും വന്നു.അതോടെ എന്റെ അമ്മ മാനസികമായി തളര്‍ന്നു.എന്നെ ഇല്ലാതാക്കിയാല്‍ ആരും ചോദിക്കാന്‍ വരില്ലെന്നും,അതോടെ എന്റെ കുട്ടികള്‍ അനാഥരാകുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.ആ സമയത്ത് കോടതി വഴി സത്യങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്താന്‍ തുടങ്ങിയിരുന്നു.ഞാന്‍ അട്ടക്കുളങ്ങര ജയിലിലെത്തിയപ്പോള്‍ ജയില്‍
ഐജി പ്രദീപ് കുമാര്‍ എന്നെ ചില കാര്യങ്ങള്‍ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തി.ഞാന്‍ ഒന്നും വെളിപ്പെടുത്തിയില്ല.
യു ഡി എഫ് സര്‍ക്കാരിലെ ഉന്നതരെ ക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തി ല്‍ പറയുന്നതിങ്ങനെ:
1 .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്റെ പക്കല്‍ നിന്നും 2 .16 കോടി രൂപ സോളാര്‍ പദ്ദതിയുടെ പേരില്‍ കമ്മീഷനായി കൈപ്പറ്റി .ഒപ്പം കിന്‍ഫ്രയിലും കെഡി ഐ ഡി സി യിലും സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഭൂമി നല്‍കാമെന്ന് വാഗ്ദാനം നല് കി .ക്ലിഫ് ഹൗസില്‍ വച്ച് അദ്ദേഹം എന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.ഓറല്‍ സെക്സിന് വിധേയമാക്കുകയും ചെയ്തു.
2 .ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ ക്ലിഫ് ഹൗസില്‍ വച്ച് എന്നെ ലൈംഗികമായി പീഡിപ്പിച്ചു.
3 .ആര്യാടന് മുഹമ്മദ് നിരവധി തവണ എന്നെ ലൈംഗികമായി ഉപയോഗിക്കുകയും 25 ലക്ഷം രൂപ കമ്മീഷനായി എന്നില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.ഇദ്ദേഹം എന്നെ ലൈംഗികമായി ഉപയോഗിക്കുകയല്ലാതെ ഒരു സഹായവും ചെയ്തു തന്നില്ല.
4 .എ .പി അനില്‍കുമാര്‍ മുന്‍ കേന്ദ്ര മന്ത്രിയായ കെ സി വേണുഗോപാലിനു വേണ്ടി ഒരു പിമ്പിന്റെ നിലവാരത്തിലേക്ക് താരം താഴുകയും കെ സി വേണുഗോപാലിനു എന്നെ കാഴ്ച്ച വച്ചു
5 മുന്‍ റവന്യൂ മന്ത്രിയായ അടൂപ്രകാശ് നിരവധി തവണ എന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ടെലഫോണ്‍ സെക്സിന് നിര്‍ബന്ധിക്കുകയും ലൈംഗിക ആവശ്യത്തിന് വേണ്ടി എന്നെ അദ്ദേഹം ബാംഗളൂരിലേക് ക്ഷണിക്കുകയും ചെയ്തു.
5 എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചും എം എല്‍ എ ഹോസ്റ്റലില്‍ വച്ചും എന്നെ ലൈംഗികമായി പീഡിപ്പിച്ചു.
6 മുന്‍ കേന്ദ്രധനസഹ മന്ത്രിയായ പഴനി മാണിക്യം ആദായ നികുതി പ്രശനം പരിഹരിക്കുന്നതിനു വേണ്ടി 25 ലക്ഷം രൂപ കൈപ്പറ്റുകയും എന്നെ ലൈംഗികമായ ഉപയോഗിക്കുകയും ചെയ്തു.ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ മുന്‍ കേന്ദ്രധനസഹ മന്ത്രിയെ എനിക്ക് പരിചയപ്പെടുത്തിയത് .
7 .കെപിസിസി ജനറല്‍ സെക്രട്ടറിയായ എന്‍.സുബ്രഹ്മണ്യന് കൊച്ചിയിലെ ട്രഡന്റ് ഹോട്ടലില്‍ വച്ച് എന്നെ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ട്.
8 .കേരള കോണ്‍ഗ്രസ് നേതാക്കളായ മോന്‍സ് ജോസഫ് .,ജോസ്.കെ.മാണി കോണ്‍ഗ്രസ് നേതാക്കളായ എംകെ രാഘവന് എം.പി ,വിഷ്ണുനാഥ് ,അബ്ദുള്ളക്കുട്ടിഎന്നിവര് എന്നെ ശാരീരികമായി ഉപയോഗിച്ചിട്ടുണ്ട്.
9 .ഉന്നത പോലീസുദ്യോഗസ്ഥനായ ഐ ജി പത്മകുമാര്‍ ഐ പിഎസ് അദ്ദേഹത്തിന്റെ
കലൂരിലെ ഫ്ളാറ്റില്‍ വച്ച് ശാരീരികമായി ഉപയോഗിക്കുകയും കൂട്ടാതെ രാത്രി കാലങ്ങളില്‍ ടെലഫോണ്‍ സെക്സിന് നിര്‍ബന്ധിക്കുകയും ചെയ്തു.
10 .കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന എം ആര് അജിത്ത് കുമാര്‍ എന്നെ
നിരവധി തവണ ഫോണില്‍ വിളിക്കുകയും ലൈംഗിക ചുവയുള്ള എസ് എം എസ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു.
11 .പെരുമ്പാവൂര്‍ ഡി വൈ എസ പി യായിരുന്ന കെ.ഹരികൃഷ്ണന് സ്ത്രീകളെ ന് രാത്രി സമയത്ത് സ്തീകളെ അറസ്റ്റു ചെയ്യാന്‍ പാടില്ലായെന്ന നിയമം മറികടന്ന് അര്‍ദ്ധ രാത്രിയില്‍ എന്നെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് എന്നെ ലൈംഗികമായി ഉപയോഗിച്ചശേഷമാണ് പിറ്റേന്ന് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
സെക്ഷന്‍ 420പ്രകാരം നിരവധി വഞ്ചനാ കേസുകള്‍ എനിക്കെതിരെ ചുമത്തിയിട്ടുണ്ടെങ്കിലും ഈ കേസുകളെല്ലാം കൃത്രിമമായി കെട്ടിച്ചമച്ചതാണെന്നും ഇത് പുനരന്വേഷിക്കണമെന്ന് ഞാന്‍ വിനീതമായി മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നു.ഈ കേസ് അനേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനെയോ ഋഷിരാജ് സിങ്ങിനെയോ ചുമതലപ്പെടുത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.കടപ്പാട് :ഗ്രീന്‍ കേരല