സിനിമാ ഡെസ്ക്
ചെന്നൈ: മലയാളത്തിലെ നിരവധി സീരിയലുകളിലെ താരമായ പ്രമുഖ നടി സബിത റായിയും വിവാദക്കുരുക്കിൽ. നടിയും മാനേജരും തമ്മിൽ അനാശാസ്യത്തെച്ചൊല്ലി തർക്കമുണ്ടായതായി തമിഴ് മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.നടി അഭിനയിക്കുന്ന സീരിയയിലെ മാനേജരുടെ അപ്പാർട്ട്മെന്റിലായിരുന്നു പണത്തെച്ചൊല്ലി തർക്കമുണ്ടായത്. ഇതേ തുടർന്നു തർക്കമുണ്ടായതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും, തെരുവിൽ കയ്യേറ്റവുമുണ്ടായി. സംഭവത്തിൽ നാട്ടുകാർ ഇടപെട്ടതോടെ പൊലീസും സ്ഥലത്തെത്തി. സംഭവ സ്ഥലത്ത് വച്ച് മാനേജർ തന്നെ പീഡിപ്പിച്ചതായി നി പൊലീസിനോടു വെളിപ്പെടുത്തുകയും ചെയ്തു. രാത്രിക്ക് ഫ്ളാറ്റിൽ വരാൻ പറഞ്ഞിട്ട് എല്ലാം കഴിഞ്ഞ് പറഞ്ഞ പണം തരാതെ പീഢിപ്പിച്ചതായി നടി പരസ്യമായി വിളിച്ചു പറഞ്ഞപ്പോൾ പാത്രിരാത്രിയിൽ ഓടി കൂടിയ നാട്ടുകാർ മൂക്കത്ത് കൈവയ്ച്ചു.
സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന, ജനശ്രദ്ധ നേടിയ സീരിയലാണ് വാണി റാണി. രാധിക ശരത്ത് കുമാർ ഇരട്ടവേഷത്തിലെത്തുന്ന സീരിയലിൽ സബിത റായി എന്ന നടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. സീരിയലിന്റെ മാനേജരായ സുകുമാരനുമായി നടി സബിത അവിഹിത ബന്ധം തുടർന്ന് വരികയായിരുന്നുവത്രെ. ഭാര്യയും കുട്ടികളും വേനൽ അവധിക്ക് സ്വന്തം വീട്ടിലേക്ക് പോയ സമയം നോക്കി സുകുമാരൻ സബിതയെ അപ്പാർട്മെന്റിലേക്ക് ക്ഷണിച്ചു. പണം തരാം എന്ന് പറഞ്ഞാണത്രെ മാനേജർ നടിയെ അപ്പാർട്മെന്റിലേക്ക് ക്ഷണിച്ചത്.
മാനേജർ സുകുമാരൻ സബിതയെ മുടിക്ക് കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളുകയും, സബിത സുകുമാരന്റെ ഷർട്ട് വലിച്ചു കീറുകയും ചെയ്തു. അപ്പോഴേക്കും ബഹളം കേട്ട് ആളുകൾ എത്തി എന്നാണ് വാർത്തകൾ. രാധിക ശരത് കുമാർ ഇരട്ട വേഷത്തിൽ എത്തുന്നത് കൊണ്ട് തന്നെ സൺ ടിവിയിൽ ഏറ്റവും റേറ്റിങിൽ ഓടുന്ന സീരിയലാണ് വാണി റാണി.ഈ സീരിയലിലും വില്ലത്തിയായിട്ടാണ് സബിത റായി എത്തുന്നത്. തമിഴിലും കന്നഡയിലും ചാനലുകളും പത്രങ്ങളും വൻ ചർച്ചയാക്കുകയാണ് നടിയുടേയും, സീരിയൽ മാനേജറുടേയും അനാശാസ്യം. എല്ലാം പരസ്യമായി വിളിച്ചു പറയാനും പണം ചോദിച്ച് തക്കിക്കാനും നടി കാണിച്ച ചങ്കൂറ്റത്തേ ധീരതയായി ആരാധകർ കാണുന്നു.മലയാളത്തിലടക്കം സജീവമായ സബിത റായി ഇതുമായി ബന്ധപ്പെട്ട് പീഢന കേസ് നല്കാനും ഒരുങ്ങുന്നു.