പതിനാറുകാരനുമായി ക്ലാസ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു; അധ്യാപികയെ ജയിലിൽ അടച്ചു

ക്രൈം ഡെസ്‌ക്

ലണ്ടൻ: ക്ലാസ് മുറിയിൽ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 27 കാരിയായ അധ്യാപികയ്‌ക്കെതിരായ വിചാരണ നടപടികൾ ആരംഭിച്ചു. ആറു മാസത്തോളം പതിനാറുകാരനുമായി ക്ലാസ് മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്‌ക്കെതിരെയാണ് നടപടിയെടുത്തത്. സൗത്ത് ലണ്ടനിലെ സ്‌കൂളിൽ അധ്യാപികയായ ലാറൻ കോക്‌സ് (27) പതിനാറുകാരനായ വിദ്യാർഥി എന്നിവർക്കെതിരെയാണ് നടപടി ആരംഭിച്ചിരിക്കുന്നത്. തുടർന്നു ഇവരെ ഇപ്പോൾ ജയിലിൽ അടച്ചു.
കഴിഞ്ഞ ദിവസം വിദ്യാർഥിയും അധ്യാപികയും ക്രോറിഡൗൺ കോർട്ടിൽ കഴിഞ്ഞ ദിവസം ഹാജരായിരുന്നു. 13 നു 17 നും ഇടയിൽ പ്രായമുള്ള വിദ്യാർഥിയുമായി അനധികൃതമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന കുറ്റമാണ് ഇപ്പോൾ അധ്യാപികയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ച് ഒൻപതിനും മാർച്ച് 16 നും ക്ലാസ് മുറിയിൽ വച്ച് ആദ്യമായി വിദ്യാർഥിയെ അധ്യാപിക ലൈംഗിക താല്പര്യത്തോടെ തൊടുകയായിരുന്നു. ഏപ്രിലിലും സെപ്റ്റംബറിലും രണ്ടു തവണയായി പല ദിവസങ്ങളിലായി അധ്യാപികയും യുവാവും തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top