![](https://dailyindianherald.com/wp-content/uploads/2016/02/tvv.jpg)
സ്വന്തം ലേഖകന്‍
ലണ്ടന്‍: ലൈംഗിക ബന്ധത്തിനിടെ ഇടപാടുകാരന് മരിച്ചതിനെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ ലൈംഗിക തൊഴിലാളിയെ ശസ്ത്രക്രിയയിലൂടെ ആശുപത്രിയില്‍ വച്ചു നീക്കം ചെയ്തു. പെനിസ് കാപ്റ്റീവിസ് എന്ന അവസ്ഥയായാണ് മെഡിക്കല്‍ ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്.
സെക്സിനിടെ ഇടപാടുകാരന് മരിക്കുകയും ഇയാളുടെ ജനനേന്ദ്രിയം ലൈംഗിക തൊഴിലാളിയുടെ ജനനേന്ദ്രിയത്തില്‍ കുടുങ്ങി പോകുകയുമായിരുന്നു. തുടര്‍ന്ന് ഇടപാടുകാരനെയും ലൈംഗിക തൊഴിലാളിയെയും പുതപ്പിന് ബെഡ്ഷീറ്റില്‍ പുതപ്പിച്ചു ആശുപത്രിയില്‍ എത്തിച്ചു. യൂട്യൂബിന്റെ ചൈനീസ് പതിപ്പായ മിയോപായിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ഇടപാടുകാരന് ലൈംഗിക തൊഴിലാളിയുടെ ജനനേന്ദ്രിയില് കുടുങ്ങിപ്പോയത് എങ്ങനെയാണെന്ന് വ്യക്തമല്ല.
ആശുപത്രിയില്‍ എത്തിച്ച ഇരുവരെയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം ഇടപാടുകാരന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നേരത്തെയും ലൈംഗിക ബന്ധത്തിനിടെ നിരവധി പേര് കുടുങ്ങിപ്പോയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.