ബൂമറാംഗ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള സംസാരത്തിനിടയിൽ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ.
പ്രണയം ഒരെണ്ണം മാത്രമേ ഉണ്ടായിട്ടുള്ളൂ, അതോടെ എനിക്ക് മതിയായി. കാരണം 24 മണിക്കൂറും ഒരു വ്യക്തിയെ കണ്‍വീന്‍സ് ചെയ്ത് കൊണ്ടു പോകുക എന്നത് എന്നെ സംബന്ധിച്ച് നടക്കില്ല. എന്നെത്തന്നെ കണ്‍വീന്‍സ് ചെയ്യാന്‍ എനിക്ക് പറ്റില്ല. പിന്നെ എന്തിനാണ് മറ്റെറാരാളെക്കൂടി കണ്‍വീന്‍സ് ചെയ്ത് വഴി തെറ്റിക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പിന്നെ അവിടെയും ഇവിടെയും ഇരിപ്പുറക്കില്ല. സമാധാനക്കേട്. എന്തൊക്കെ പ്രശ്‌നങ്ങളാ നമ്മള്‍ ചെയ്യുന്നെ. ഒരു പരിപാടിയിലും കോണ്‍സണ്‍ട്രേറ്റ് ചെയ്യാന്‍ പറ്റില്ലെന്നും ഷൈൻ ടോം ചാക്കോ പറയുന്നു.