മുംബൈ: മഹാരാഷ്ട്രയില്‍ 12 ആദിവാസി വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലില്‍ വെച്ച് പീഡനത്തിനിരയായിയ ബുല്‍ദാന മേഖലയിലെ നിനാദി ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികളാണ് പീഡനത്തിനിരയായത്. ഇതില്‍ മൂന്ന് കുട്ടികള്‍ ഗര്‍ഭിണികളാണ്. 12 നും 15 നും ഇടയില്‍ പ്രായമുള്ളവരാണ് പീഡനത്തിനിരയായത്.
കേസില്‍ 11 പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ അധ്യാപകരും മറ്റുള്ളവര്‍ സ്‌കൂളിലെ ജീവനക്കാരുമാണെന്നതാണ് ഞെട്ടിക്കുന്ന വിവരം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ദീപാവലി അവധിക്ക് കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്