
ശ്രൂതി ഹാസന്‍ ഫാഷന്‍ മാഗസിനായ ജി ക്യുവിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു.ശ്രുതിയുടെ കടുംചുവപ്പു നിറത്തിലുള്ള ഡ്രസിന്റെ പ്രത്യേകതയാണ് ഇത്രയും വൈറലാകാന്‍ കാരണം.
മാഗസിന് വേണ്ടി ശ്രുതി നടത്തിയ ഫോട്ടോഷൂട്ട് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
മുംബൈയില്‍ വെച്ചായിരുന്നു ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ടിനായി കറുത്ത ബിക്കിനി വേഷത്തിലും ശ്രുതിയെത്തുന്നുണ്ട്. ഏത് വേഷവും അസാമാന്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന പ്രത്യേകത തന്നെയാണ് ഫാഷന്‍ രംഗത്ത് ശ്രുതിയെ ഏറെ പ്രിയങ്കരിയാക്കുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
https://youtu.be/hz36lzzunV8