
ആരെയും ഞെട്ടിക്കുന്ന സാമ്യതകള്‍ ചിലര്‍ക്കെങ്കിലും ഉണ്ടാവും. പ്രശസ്തരുടെ കാര്യമെടുത്താണ് ഇതു വളരെ രൂപസാദൃശ്യം കണ്ടെത്തുക എളുപ്പമാണ്. അത്തരത്തില്‍ 50 ഓളം നടീ- നടന്മാരുടെ ക്ലോസ് ഇനഫുകള്‍ കൊണ്ട് വിഡിയോ ഇനഫുകള്‍ കൊണ്ട് വിഡിയോ ഒരുക്കിയിരിക്കുകയാണ് പെപ്പര്‍ മീഡിയ.