1, ഫ്രീഫാള്‍ സ്ലീപ്പിങ്: കമിഴ്ന്നു തലയിണയില്‍ മുഖം വെച്ചു കിടന്ന് ഉറങ്ങുന്ന സ്ത്രീകള്‍ ആത്മവിശ്വാസവും സൗഹൃദമനോഭാവും ഉള്ളവരായിരിക്കും. ഭര്‍ത്താവിനോട് സ്‌നേഹമുള്ളവരും മറ്റുള്ളവരെ സ്‌നേഹിക്കാന്‍ മടിക്കാത്തവരുമാകുന്നു. സെക്‌സിനോട് അമിത താല്‍പര്യമുള്ളവരായിരിക്കും ഇവര്‍. താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നല്ലരീതിയില്‍ ഇടപെടാനും കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് കഴിയും. മികച്ച വ്യക്തിത്വത്തിന് ഉടമകളായിരിക്കും ഇവര്‍.
2, ഹങ്ഗര്‍ സ്ലീപ്പിങ് പൊസിഷന്‍: തലയിണയില്‍ കെട്ടിപ്പിടിച്ചു അല്‍പ്പം ചുരുണ്ടു കൂടി കിടക്കുന്ന രീതിയാണിത്. ഇങ്ങനെ ഉറങ്ങുന്ന സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരെ എപ്പോഴും എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ഇത് ദാമ്പത്യത്തില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകും.
3, ബോര്‍ഡ് പൊസിഷന്‍: നേരേ നിവര്‍ന്നു കിടന്നുറങ്ങുന്ന രീതിയാണിത്. ഇവര്‍ വളരെ ഉയര്‍ന്ന ആത്മാഭിമാനം ഉള്ളവരായിരിക്കും. ഭര്‍ത്താവിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കാന് ഇവര്‍ക്ക് പ്രയാസമായിരിക്കും. ലൈംഗിക താല്‍പര്യങ്ങള്‍ ഇത്തരക്കാര്‍ മറച്ചുപിടിക്കുമെങ്കിലും പൊതുവേ താല്‍പര്യം കൂടുതലാണ് ഇവര്‍ക്ക്.
4, ബാക്ക് സ്‌നോര്‍ പൊസിഷന്‍: ഇങ്ങനെ ഉറങ്ങുന്നവര്‍ ഉറക്കത്തിനിടയില്‍ കൂര്‍ക്കം വലിക്കുന്നവരായിരിക്കും ഇത് ഒപ്പം കിടക്കുന്നവരെ അസ്വസ്ഥതപ്പെടുത്തും. ഇത്തരം സ്ത്രീകളുടെ മൂഡ് എപ്പോഴും മറ്റുള്ളവരെ അസ്വസ്തതപ്പെടുത്തുന്ന രീതിയില്‍ മാറിക്കോണ്ടിരിക്കും. തടിച്ച ശരീരപ്രകൃതമുളള ഇത്തരക്കാര്‍ ഭര്‍ത്താവിന്റെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നവരായിരിക്കില്ല.
5 സൈഡ് ലോങ് പൊസിഷന്‍: ഈ രീതിയില്‍ ഉറങ്ങുന്ന സ്ത്രീകളെ ഏതു സാഹചര്യത്തിലും വിശ്വസിക്കാന്‍ കഴിയും. മറ്റുള്ളവരുമായി ഇടപെടാന്‍ ഇവര്‍ മുന്നിലായിരിക്കും. മികച്ച സുഹൃത്തുക്കളുമായിരിക്കും. ഭര്‍ത്താവിനൊപ്പം ലൈംഗികതയില്‍ ഏര്‍പ്പെടുന്നതില്‍ ആനന്ദം കണ്ടുത്തുന്നവരായിരിക്കും ഇത്തരം സ്ത്രീകള്‍.