അമ്മയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 21 കാരന്‍

ഭര്‍ത്താവു മരിച്ച സ്ത്രീ തന്റെ മകനോടൊപ്പമാണ് താമസിച്ചിരുന്നത്. മകന്റെ പ്രായം 21 വയസ്സ്. ഒരു ദിവസം വയറു വേദനയും ച്ഛര്‍ദ്ദിയുമായി ഹോസ്പിറ്റലില്‍ ചെന്നപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന ഞെട്ടിക്കുന്ന വിവരം ആ അമ്മ അറിയുന്നത്. ആ അമ്മ അപ്പോള്‍ തന്നെ തല കറങ്ങി വീഴുകയും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവുകയും ചെയ്തു. ബോധം വന്നപ്പോള്‍ ഡോക്ടറോട് ആ അമ്മ പറഞ്ഞു. ഭര്‍ത്താവ് മരിച്ചിട്ട് 10 വര്‍ഷത്തോളം കഴിഞ്ഞു. പിന്നെ ഇതെങ്ങനെയെന്ന്. എനിക്ക് ആകെ ഒരുമകനേ ഉള്ളൂ ഡോക്ടറേ. മറ്റൊരു തെറ്റായ ബന്ധത്തിനും ഞാന്‍ പോയിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ മറ്റൊരു വിവാഹം കഴിക്കേണ്ടതല്ലേ. ഞാന്‍ എന്റെ മകനു വേണ്ടിയാണ് അന്നും ഇന്നും ജീവിച്ചിരിക്കുന്നത്. എന്നും പറഞ്ഞ് നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങി.

ഇത് കേട്ട് ഡോക്ടറിനു എന്ത് പറയണം എന്ന് അറിയാതെയായി. ആ അമ്മ പറയുന്നത് സത്യമാണെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ കുറച്ച് നേരം ആലോചിച്ചു. ശേഷം അമ്മയോട് വിവരങ്ങള്‍ ആരാഞ്ഞു.. വീട്ടിലെ കാര്യങ്ങളും മകന്റെ വിവരങ്ങളും എല്ലാം പറയാന്‍ പറഞ്ഞു. ആ അമ്മ തേങ്ങലോടെ പറഞ്ഞു.. എന്റെ മകനു 21 വയസ്സായി ഡോക്ടറേ. ഇനി ഞാന്‍ എങ്ങനെ അവന്റെ മുന്നില്‍ ചെല്ലും. ഞാന്‍ ചീത്തയാണെന്നല്ലേ അവന്‍ കരുതൂ. അവന്‍ എങ്ങനെ പുറത്തിറങ്ങി നടക്കും. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു , ഇത്ര സ്നേഹമുള്ള മകന്‍ എന്തേ അമ്മയ്ക്ക് വയ്യാതെ ഹോസ്പിറ്റലില്‍ കൂടെ വരാഞ്ഞേ. അവന്‍ പഠിക്കാന്‍ പോയതാ ഡോക്ടറേ എന്ന മറുപടിയാണ് വന്നത്. ഡോക്ടറിനു എന്തൊക്കെയോ സംശയങ്ങള്‍ ഉള്ളില്‍ തുടങ്ങി.. അവര്‍ അമ്മയോട് വീട്ടില്‍ ദിവസവും നടക്കുന്ന കാര്യങ്ങള്‍ ചോദിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപ്പോള്‍ അമ്മ പറഞ്ഞു. രാവിലെ മകന്‍ കോളേജില്‍ പോയാല്‍ പിന്നെ പഠിത്തം എല്ലാം കഴിഞ്ഞ് വരുന്നത് രാത്രിയില്‍ ആണ്. കാരണം വൈകിട്ട് കോളേജ് കഴിഞ്ഞ് അവന്‍ ഒരു ബേക്കറിയില്‍ ജോലി നോക്കുന്നുണ്ട്. അതും കഴിഞ്ഞ് എനിക്ക് ഒരു കുപ്പി ജ്യൂസ് ആയിട്ടാണ് അവന്‍ എന്നും രാത്രി വരിക. അത്രയ്ക്ക് സ്നേഹം ആണ് അവന് എന്നോട്. ഭക്ഷണം കഴിച്ച ശേഷം ആ ജ്യൂസ് കുടിച്ചാണ് ഞാന്‍ ഉറങ്ങാറ്. ഡോക്ടറിനു സംശയം ഇരട്ടിച്ചു. ഡോക്ടര്‍ പറഞ്ഞു . ഇന്ന് വീട്ടില്‍ ചെന്നിട്ട് രാത്രി മകന്‍ തരുന്ന ജ്യൂസ് നിങ്ങള്‍ കുടിക്കരുത് കുടിച്ചു എന്ന വ്യാജേന അത് കളയുക. എന്നിട്ട് ഉറങ്ങിയ പോലെ അഭിനയിക്കുക. ബാക്കി നമുക്ക് അറിയാം. ആ അമ്മയ്ക്ക് ടെന്‍ഷന്‍ ആയി . എന്നാലും ഡോക്ടര്‍ പറഞ്ഞ പോലെ ചെയ്യാന്‍ ഉറച്ച് വീട്ടിലേക്ക് മടങ്ങി. ഫീസ് ആയിട്ട് ഒന്നും തന്നെ വാങ്ങിയില്ല ആ നല്ല ഡോക്ടര്‍.

രാത്രിയായി പതിവു പോലെ മകന്‍ വന്നു. അമ്മ നടന്ന സംഭവങ്ങള്‍ ഒന്നും തന്നെ അവനോട് പറഞ്ഞില്ല. അമ്മയുടെ മനസ്സിലും സംശയങ്ങള്‍ മുള പൊട്ടിയിരുന്നു. പതിവു പോലെ അവന്‍ ജ്യൂസ് അമ്മയ്ക്ക് കൊടുത്തിട്ട് അവന്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നു. അമ്മ അവന്‍ കാണാതെ ജ്യൂസ് കളയുകയും കുടിച്ചു എന്ന് വരുത്തുകയും ചെയ്തു. തുടര്‍ന്ന് പതിവു പോലെ കിടക്കാനായി ചെന്നു. ഉറക്കം നടിച്ച് ആ അമ്മ പേടിയോടെ കിടന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ മകന്‍ അമ്മയുടെ കട്ടിലില്‍ വന്നു കിടന്ന്‍ അമ്മയുടെ സാരി അഴിക്കാന്‍ തുടങ്ങി . ചാടി എഴുന്നേറ്റ ആ സ്ത്രീ അവനെ തള്ളി മാറ്റി . ആ അമ്മയുടെ നെഞ്ചിടിപ്പ് പറയേണ്ടതില്ലല്ലോ. വീണിടത്ത് നിന്ന് എഴുന്നേറ്റ് അവന്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടി. തന്നെ ഇത്ര നാളും സ്വന്തം മകന്‍ ജ്യൂസില്‍ മയക്കു മരുന്ന് തന്നു മയക്കി കിടത്തി കാമം തീര്‍ത്തിരുന്നു എന്ന് മനസ്സിലാക്കിയ ആ അമ്മയ്ക്ക് അത്മഹത്യ അല്ലാതെ മറ്റൊരു വഴി ഉണ്ടായിരുന്നില്ല.ഇതൊരു കഥയല്ല, സംഭവിച്ചതും സംഭവിക്കാന്‍ സാധ്യത ഉള്ളതുമായ ഒരു വാര്‍ത്തയുടെ ചുരുക്കം

Top