തനിക്ക് ലൈംഗികത ആസ്വദിക്കാൻ പറ്റിയവർ ബോളിവുഡിൽ ഇല്ല: സോനം കപൂർ

സിനിമാ ഡെസ്‌ക്

ലൈംഗികത താൻ ഏറെ ഇഷ്ടപ്പെടുന്നതായും ബോളിവുഡിൽ ലൈംഗികത തോന്നും വിധത്തിൽ അനുയോജ്യരായി ഒരുത്തനെയും കണ്ടെത്താൻ ഇതു വരെ കഴിഞ്ഞില്ലെന്നും നടി സോനം കപൂർ വെളിപ്പെടുത്തി.കൂട്ടത്തിൽ അഭിനയിക്കുന്നവരുമായി എപ്പോഴും നല്ല സൗഹൃദം ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ അവരുമായി കിടപ്പറബന്ധം ഉണ്ടാകാറില്ല.കൂട്ടത്തിൽ അഭിനയിച്ചിട്ടുള്ള ആരും തന്നെ മോഹിപ്പിക്കുന്നവരായിരുന്നില്ലെന്നും അവരോട് പ്രണയം തോന്നിയിട്ടില്ലെന്നും താരം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ഇപ്പോഴും താൻ ഏകയാണെന്ന്” ആയിരുന്നു ബന്ധം സംബന്ധിച്ച ചോദ്യത്തിന് സോനത്തിന്റെ മറുപടി. അതുപോലെ തന്നെ സഹോദരനും മിർസിയയിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരവുമായ ഹർഷൻ എടുക്കുന്ന ലൈംഗിക സുരക്ഷാ നിലപാടുകളുടെ കാര്യത്തിൽ തനിക്കും സഹോദരിക്കും ആശങ്കയുണ്ടെന്നും താരം പറഞ്ഞു.യുവനടി ആലിയാഭട്ടിനെ കന്യക എന്നായിരുന്നു അഭിമുഖത്തിൽ സോനം വിശേഷിപ്പിച്ചത്.

നടീനടന്മാരുടെ കിടപ്പറ ഉൾപ്പെടെ എന്തും ചോദ്യം ചെയ്യുന്ന ബോളിവുഡ് താരം നേഹാ ധൂപിയയുടെ പോഡ് കാസ്റ്റ് ഷോയായ ‘നോ ഫിൽട്ടർ നേഹാ’ യിലായിരുന്നു സോനത്തിന്റെ ധീരമായ പ്രതികരണം. പരിപാടിയുടെ ആദ്യ എപ്പിസോഡിൽ പങ്കെടുത്തത് സംവിധായകൻ കരൺജോഹറായിരുന്നു. തന്റെ ഇരുപത്തിയാറാം വയസ്സിൽ സ്ത്രീസ്പർശം ഉണ്ടായ ആളാണ് താനെന്ന് കരൺ എപ്പിസോഡിൽ വ്യക്തമാക്കിയിരുന്നു.

Top