
കോയമ്പത്തൂര്‍ :
സ്പായുടെ മറവില്‍ അനാശാസ്യം നടത്തിയ സ്ഥാപനമുടമയെ പോലീസ് അറസ്റ്റു ചെയ്തു.പുലിയക്കുളത്തില് ബ്യൂട്ടി സ്പാ നടത്തുന്ന പൊള്ളാച്ചി കോട്ടൂര്‍ റോഡ് മണികണ്ഠന് (49) ആണ് ഒണ്ടി പുതൂര്‍ നഞ്ചപ്പ ചെട്ടി വീഥി മഹാരാജന്റെ പരാതിയിന്മേല് അറസ്റ്റിലായത്. മണികണ്ഠനോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ പണമെടുക്കാനെന്ന വ്യാജേന പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ രാമനാഥപുരം പോലീസ് മണികണ്ഠനെ അറസ്റ്റു ചെയ്തു. രണ്ടു യുവതികളെ ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.