ഉലകനായകന്‍ കമല്‍ ഹാസന്‍റെ മകള്‍ ശ്രുതിയുടെ ചിത്രങ്ങള്‍ കണ്ടാല്‍ ഞെട്ടും.
ശ്രുതിയും സുഹൃത്തും ലണ്ടന്‍ നാടക നടനായ മൈക്കിള്‍ കോര്‍സലേയെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതി സുഹൃത്തിനെ കാറില്‍ നിന്നും കെട്ടി പിടിക്കുന്നതും കൈ ചേര്‍ന്ന് നടക്കുന്നതുമായ ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുന്നത്.
കുറച്ച് നാളുകളായി ശ്രുതി വാര്‍ത്തകളില്‍ ഇടം നേടുന്നത് വിവാദങ്ങളുടെ പേരിലാണ്. ഇപ്പോള്‍ ശ്രുതി തന്‍റെ ആണ്‍ സുഹൃത്തിനെ സ്വീകരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ശ്രുതിയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.
ഇതിന് മുമ്പും ശ്രുതിയും സുഹൃത്തും ഒന്നിച്ച് നടക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. മൈക്കിള്‍ ശ്രുതിയുടെ സുഹൃത്ത് എന്നതിനപ്പുറം ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.