മു​​ന്‍​​മ​​ന്ത്രി എ.​​കെ. ശ​​ശീ​​ന്ദ്ര​​നെ​​തി​​രെ വീ​​ണ്ടും സാ​​ക്ഷി​​മൊ​​ഴി

AK-Saseendran

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെതിരെ വീണ്ടും സാക്ഷിമൊഴി. ചാനലിലെ ചീഫ് റിപ്പോര്‍ട്ടര്‍ ജയചന്ദ്രനാണ് ചൊവ്വാഴ്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കിയത്. ചാനല്‍ പ്രവര്‍ത്തകയോട് നിരന്തരമായി ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തുമായിരുെന്നന്നും വിലക്കിയിട്ടും വീണ്ടും ആവര്‍ത്തിെച്ചന്നും തന്നോട് പറഞ്ഞതായും മൊഴിയില്‍ പറയുന്നു. ഈമാസം 20ന് സാക്ഷിവിസ്താരം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Top