തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ കുട്ടിക്ക് ചെമ്മണ്ണൂരിന്റെ ധനസഹായം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ കുട്ടികൾക്കു ഡോ.ബോബി ചെമ്മണ്ണൂർ ഒരു ലക്ഷം രൂപ ധനസഹായം നൽകി. ഒറ്റശേഖരമംഗലം സ്വദേശി ദാരുഷിനും (ഏഴു വയസ്), നാഗൂർ സ്വദേശി അഭിജിത്തിനും (നാലു വയസ്) 50000 രൂപ വീതമാണ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ കൊട്ടാരക്കര ഷോറും ഉദ്ഘാടന വേളയിൽ ഡോ.ബോബി ചെമ്മണ്ണൂർ നൽകിയത്. സിനിമാ താരങ്ങളായ മധു, ഷീല എന്നിവർ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top